പന്തിരുകുലം നാടന്‍പാട്ട് സംഘം
അരങ്ങേറ്റം നടത്തി
അലനല്ലൂര്‍: എടത്തനാട്ടുകരയിലെ വിവിധ പ്രദേശങ്ങളിലെ പതിന ഞ്ചോളം പേര്‍ ചേര്‍ന്ന് രൂപീകരിച്ച പന്തിരുകുലം നാടന്‍ പാട്ടു സംഘ ത്തിന്റെ അരങ്ങേറ്റം മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കാവടി യോട്ടില്‍ ചെറിയ രാമന്‍ ഭദ്രദീപം തെളിയിച്ചു.പ്രധാന…