Day: October 12, 2022

സ്കൂൾ കായിക മേള സമാപിച്ചു

എടത്തനാട്ടുകര .എടത്തനാട്ടുകര ടി.എ. എം.യു.പി.സ്കൂളിന്റെ സ്കൂൾ കായിക മേള സമാപിച്ചു.സ്കൂൾ മാനേജർ പി.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എം.കെ. യാക്കൂബ് അധ്യക്ഷ ത വഹിച്ചു. നാട്ടുകൽ ജനമൈത്രി പോലീസ് ഓഫീസർമാരായ സജീഷ്, ഗിരീഷ്, പി.ജമാലുദ്ധീൻ,ഹെഡ് മാസ്റ്റർ ടി.പി.സഷീർ , സ്റ്റാഫ്…

ലഹരി വിരുദ്ധ ക്യാമ്പയിൻ

അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളിൽ ലഹരി വി രുദ്ധ കാമ്പയിന് തുടക്കമായി. സ്കൂൾ മാനേജർ പി.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.കെ യാക്കൂബ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ പി.എസ് ഷാജി ക്ലാസെടുത്തു. പഞ്ചായത്ത് അംഗം പി.സമീർബാബു മുഖ്യാതിഥി…

ബാലികാ ചങ്ങല നിർമ്മിച്ച് വട്ടമണ്ണപ്പുറം സ്കൂൾ വിദ്യാത്ഥികൾ

എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ.എം.എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ബാലികാ ചങ്ങല സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം സംരക്ഷി ക്കുന്നതിന്നും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിന്നും, പെൺകുട്ടികളെ ശാക്തീ കരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് ഈ പരി പാടി…

ടി.എം.എ ജബ്ബാര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട്:കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ടി.എം.എ ജബ്ബാര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കെ.എസ്. ടി.യു ഉപജില്ലാ കമ്മിറ്റി അനുശോചിച്ചു.പ്രഗത്ഭനായ അധ്യാപകന്‍, മികച്ച വാഗ്മി,അധ്യാപക നേതാവ് എന്നീ നിലകളില്‍ ശോഭിച്ച മണ്ണാര്‍ക്കാട്ടെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുശ്രേഷ്ഠനായിരുന്നു…

വിദ്യാര്‍ത്ഥി സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അലനല്ലൂര്‍ പട്ടാണിത്തൊടി വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ സഫ്‌വാന്‍(19),മുഹമ്മദ് ഹാഷിര്‍ എന്നവര്‍ക്കാണ് പരിക്കേറ്റത്.തലയ്ക്ക് പരിക്കേറ്റ സഫ്‌ വാനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ല് കൊണ്ടുള്ള അടിയിലാണ് പരിക്കേറ്റത്.ഒമ്പത് തുന്നലുണ്ട്.കുറച്ച്…

തെരുവുനായ ആക്രമണം: വ്യക്തിഗത കേസുകള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗ ത കേസുകള്‍ ഹൈ കോടതിയ്ക്ക് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.തെരുവുനായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ അടു ത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യ ക്തമാക്കി.തെരുവുനായ…

ഉഭയമാര്‍ഗം വാര്‍ഡില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി കൗണ്‍സിലര്‍

മണ്ണാര്‍ക്കാട് : നഗരസഭ ഉഭയമാര്‍ഗം വാര്‍ഡില്‍ കൗണ്‍സിലര്‍ അരു ണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടു. ഗൃഹസന്ദര്‍ശന ത്തിലൂടെ ജനങ്ങളുമായി നേരില്‍ സംവദിച്ച് അടുത്ത വര്‍ഷത്തെ വികസന പദ്ധതയില്‍ ജനാഭിപ്രായപ്രകാരമുള്ള പദ്ധതികള്‍ ഉള്‍പ്പെ ടുത്തി…

ജോലിയിടങ്ങളിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നു

തച്ചമ്പാറ : നിർമ്മണം നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽ തൊ ഴിലെടുക്കുന്ന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘം സജീവമാകുന്നതായി പരാതി.തച്ചമ്പാറ, മുതു കുർശ്ശി ഭാഗങ്ങളിലാണ് മൊബൈൽ ഫോൺ മോഷണംസംഘം വിലസുന്നത്തായി ആളുകൾ പറയുന്നത്. കഴിഞ്ഞ ദിവസം അലാറം പടിയിൽ ആളൊഴിഞ്ഞ വീട്ടിൽ…

രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറയുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് യൂ ണിവേഴ്‌സല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെയായി രുന്നു ക്യാമ്പ്.50 വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.ഈ അധ്യയന…

അലനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അഗ്നിബാധ;ആളപായമില്ല

അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടി ക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മലപ്പുറം പാണ്ടിക്കാട് ഭാഗത്ത് നിന്നും ടൈല്‍സ് കയറ്റി പത്തിരിപ്പാ ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് അഗ്നിബാധയു ണ്ടായത്.അലനല്ലൂര്‍ ആലുങ്ങലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാ യിരുന്നു സംഭവം.വാഹനത്തിന്റെ…

error: Content is protected !!