Day: October 11, 2022

കുമരംപുത്തൂർ എ പി ഉസ്താദ് പ്രഥമ അവാർഡ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്.

മണ്ണാർക്കാട് : പ്രഗൽഭ പണ്ഡിതനും ഇസ്ലാമിക കർമശാസ്ത്ര വിശാ രദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമത് പ്രസിഡ ന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ്ലിയാരുടെ പേരി ൽ എ പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാ ർഡിന്…

കത്തെഴുത്ത് മത്സരമൊരുക്കി ഒറ്റ;സമ്മാനവുമുണ്ട്!!!

മണ്ണാര്‍ക്കാട്: തപാല്‍ വാരാചരണത്തോടനുബന്ധിച്ച് അഖില കേരള കത്തെഴുത്ത് മത്സരമൊരുക്കി മണ്ണാര്‍ക്കാട് ഒറ്റ നാടന്‍ കലാ ഗവേ ഷണ പഠന കേന്ദ്രം.യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഒന്നാം വിഭാഗം,ഹയര്‍ സെക്കണ്ടറി,കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ പ്പെടുന്ന രണ്ടാം വിഭാഗം എന്നിങ്ങനെയാണ് മത്സരം.നിങ്ങള്‍ കണ്ട ഒരു…

ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്‌ലറ്റുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍ പ്പറേഷനും, ഓയില്‍ ഇന്‍ഡസ്ട്രി സ്റ്റേറ്റ് ലെവല്‍…

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബര്‍ 15 വരെ നീട്ടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂ ടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നവംബര്‍ 15 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല…

നെല്ല് സംഭരണത്തിന് ഉപാധിരഹിതമായ ബദല്‍മാര്‍ഗങ്ങള്‍ ആരായേണ്ട കാലം അതിക്രമിച്ചു:കേരള കോണ്‍ഗ്രസ്

പാലക്കാട്: നെല്ല് സംഭരണത്തിന് ഉപാധിരഹിതമായ ബദല്‍ മാര്‍ഗ ങ്ങള്‍ ആരായേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.കൊയ്ത്ത് പാതി പിന്നിട്ടിട്ടും നെല്ല് സംഭരണത്തില്‍ നടപടികള്‍ ഇഴയുന്നത് സര്‍ക്കാ രിന്റെ കെടുകാര്യസ്ഥതയാണെന്നും ആരോപിച്ചു.മില്ല് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കര്‍ഷകരെ…

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തങ്ങള്‍ സമയബന്ധിതമായി തീര്‍ക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

പാലക്കാട്: ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയ ബ ന്ധിതമായി തീര്‍ക്കണമെന്നും അതില്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജലജീവന്‍ മിഷന്‍…

കണ്ടമംഗലം അംഗനവാടിയില്‍ പുസ്തകക്കൂടൊരുങ്ങി

കോട്ടോപ്പാടം: വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി കൗ ണ്‍സില്‍ നടപ്പിലാക്കുന്ന പുസ്തകക്കൂട് പദ്ധതി പുറ്റാനിക്കാട് സന്തോ ഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കണ്ടമംഗലം അംഗനവാടിയി ല്‍ തുടങ്ങി.മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഒ കേശവന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീ ന്‍കുട്ടി…

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിനുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വരുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് ഏറ്റെടുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം അവകാശം അനുവദിച്ചു കിട്ടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെ.പി.ഐ.…

കുന്നുംപുറത്ത്
ഗ്രാമവെളിച്ചമെത്തി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ എസ് സി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധ തിയില്‍ ഉള്‍പ്പെടുത്തി തെങ്കര വാളക്കര കുന്നുംപുറത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍…

error: Content is protected !!