Month: October 2022

ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസ്, ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴവും

മണ്ണാര്‍ക്കാട്: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താ വിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധി ച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്ക ണം. മണ്ണാര്‍ക്കാട്ടെ ജില്ലാ സ്പെഷല്‍ കോടതി ജഡ്ജി കെ.എം രതീഷ്…

പാലിയേറ്റീവ് രോഗി പരിചരണ പരിശീലനം നടത്തി

അലനല്ലൂര്‍: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന ലക്ഷ്യ ത്തോടെ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിയുടെ നേതൃത്വത്തില്‍ ‘അരികെ’ രോഗീ പരിചരണ പരിശീലന ക്യാമ്പയി ന് മുറിയക്കണ്ണിയില്‍ തുടക്കമായി. ജനുവരി 15 വരെ നീണ്ടു നില്‍ ക്കുന്നതാണ് ക്യാമ്പയിന്‍. മഹല്ല്…

ഭരണസമിതിയുടെ ശ്രമം ഫലം കണ്ടു,
എട്ട് പട്ടികവര്‍ഗ
കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമാ യി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച പട്ടികവര്‍ഗ വീടുക ളുടെ താക്കോല്‍ ദാനം നടത്തി.നെച്ചുളളി വാര്‍ഡിലെ മരുതംകാട് ആദിവാസി കോളനിയില്‍ ഏഴ് വീടും കാരാപ്പാടം കോളനിയില്‍ ഒരുവീടുമാണ് നിര്‍മിച്ചത്. മരുതംകാട് കോളനിയിലെ തങ്ക ചെറിയ…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ:അകലാതെ ആശങ്ക,എടത്തനാട്ടുകരയില്‍ യോഗം നാളെ

അലനല്ലൂര്‍: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈ വേ പദ്ധതിയില്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിലെ അവ്യക്ത അകലാത്തതിനാല്‍ എടത്തനാട്ടുകര ഗ്രാമവാസികള്‍ ആശങ്കയുടെ പാതയില്‍. നഷ്ടപരി ഹാരത്തിലെ അവ്യക്തതയെ ചൊല്ലിയുള്ള പരാതികള്‍ വ്യാപക മാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട…

കെഎന്‍മദ്രസ എം സര്‍ഗമേള:
ഉപ്പുകുളം നൂറുല്‍ ഹിദായ മദ്രസ
ജേതാക്കളായി

അനല്ലൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച സര്‍ഗ മേളയില്‍ ഉപ്പുകുളം നൂറുല്‍ ഹിദായ മദ്രസ 488 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.477 പോയിന്റുമായി മദ്‌റസതുല്‍ മുജാഹിദീന്‍ വെള്ളിയഞ്ചേരി രണ്ടാം സ്ഥാനവും, 426 പോയി ന്റുമായി…

മയക്കുമരുന്നിനെതിരെ
ലഹരിവിരുദ്ധ ശൃംഖല നാളെ

മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നവം ബര്‍ ഒന്നിന് കേരളം പ്രതിരോധച്ചങ്ങല തീര്‍ക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊ വ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവി രുദ്ധ ശൃംഖല തീര്‍ക്കുന്നത്. വിദ്യാര്‍ഥികളും…

ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കു… വെറും 90 സെക്കന്‍ഡുകൊണ്ട്

മണ്ണാര്‍ക്കാട് : രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ യാണ് ആധാര്‍ കാര്‍ഡ്. തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡാവട്ടെ വോട്ടവകാശം വിനിയോഗിക്കാനുള്ള ആധികാരിക രേഖയും. ഈ രണ്ട് രേഖകളെയും പരസ്പരം ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമി ക്കുകയാണ്. പക്ഷേ, എന്തിനാണ് ആധാര്‍ വോട്ടര്‍…

ലഹരിവിരുദ്ധ
ക്ലാസ് സംഘടിപ്പിച്ചു

തെങ്കര: കേരള സര്‍ക്കാരിന്റെ വിമുക്തി ക്യാമ്പയിനിന്റെ ഭാഗ മായി തെങ്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡ x ന്റ്.ടിന്റു അധ്യക്ഷയായി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോസ് വര്‍ഗീസ് ക്ലാസ്സെടുത്തു.സ്ഥിരം…

അന്‍വര്‍ സാമിന്റെ
മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്‌സ്
ഇംഗ്ലീഷ് പതിപ്പിറങ്ങുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടുകാരനായ അന്‍വര്‍ സാം രചിച്ച മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്‌സ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് നവംബര്‍ 10ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ ഷാര്‍ജ യിലെ പ്രമുഖ വ്യവസായിയും അല്‍ഫാദില്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഫൈസല്‍ അല്‍ മര്‍സൂഖി പ്രകാശനം ചെയ്യുമെന്ന്…

യുവജാഗ്രതാ യാത്രയ്ക്ക്
സമാപനമായി

മണ്ണാര്‍ക്കാട്: സേവനമാവട്ടെ ലഹരി,സമരമാവട്ടെ ലഹരി,മദ്യവും മയക്കുമരുന്നും വേണ്ടേ വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ വൈസി കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെപി ഷരീഫ് നയിച്ച യു വജാഗ്രതാ യാത്ര സമാപിച്ചു.പറളിയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത വിവിധ…

error: Content is protected !!