Day: October 20, 2022

എല്ലാ രേഖകളും ലഭ്യമാക്കാൻ എ.ബി.സി.ഡി ക്യാംപെയ്ൻ

പാലക്കാട്: ജില്ലയിലെ എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്, വോട്ടർ ഐ.ഡി കാർഡ്,റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷൂറൻസ് എന്നിവ നൽകുന്നതുമായ ബന്ധപ്പെട്ട് എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ) യോഗം ജി ല്ലാ…

നീര്‍ച്ചാല്‍ മാപ്പത്തോണിന് മുണ്ടൂരില്‍ തുടക്കമായി

മുണ്ടൂര്‍: കേരളത്തിലെ 230 മലയോര ഗ്രാമഞ്ചായത്ത് പ്രദേശങ്ങളി ലെ നീര്‍ച്ചാലുകള്‍ ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതി ന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പിങ്-മാപ്പത്തോണിന് മുണ്ടൂരില്‍ തുടക്കമായി. ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളു ടെയും നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും…

വാഹനീയം 2022: ഉദ്ഘാടനം നാളെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത്-വാഹനീയം 2022 ന്റെ ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 21) രാവിലെ 10ന് പാലക്കാട് ഇംഗ്ലീഷ് ചര്‍ച്ച് റോഡിലെ ശാദി മഹല്‍ ഓഡിറ്റോറി യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. വൈദ്യുതി…

സംരംഭക വര്‍ഷം: ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭങ്ങള്‍; 4512 കോടിയുടെ നിക്ഷേപം

മണ്ണാര്‍ക്കാട്: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസ ത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതി യിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍…

അട്ടപ്പാടിയില്‍ ഗോത്ര ഭാഷാ അസംബ്ലി സംഘടിപ്പിച്ചു

അഗളി: ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ അട്ടപ്പാടിയിലെ മുക്കാലി എം.ആര്‍.എസില്‍ ആരംഭിച്ച ‘തവിലോസെ’ പദ്ധതിയുടെ ഭാഗമായി എം.ആര്‍.എസില്‍ ഗോത്രഭാഷാ അസംബ്ലി സംഘടിപ്പി ച്ചു.ഇരുള ഭാഷയില്‍ സംഘടിപ്പിച്ച അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന, വാര്‍ത്താവതരണം, ചിന്താവിഷയം, ലഘു പ്രഭാഷണം, അധ്യാപക അറിയിപ്പ് എന്നിവ ഗോത്രഭാഷയില്‍ അവതരിപ്പിച്ചു. 475-ഓളം…

മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ്:മൂന്ന് പഞ്ചായത്തുകള്‍ നിരീക്ഷണ മേഖല

മുതലമട: മുതലമട പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറ സ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.ഈ സാഹചര്യത്തില്‍ രോഗം സ്ഥിരീ കരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം രോ ഗബാധിത പ്രദേശമായും സമീപ പഞ്ചായത്തുകളായ കൊല്ലങ്കോട്,…

അലനല്ലൂരില്‍ ലഹരിക്കെതിരെ പോരാടാന്‍ വ്യാപാരികള്‍; കാമ്പയിന്‍ തുടങ്ങി

അലനല്ലൂര്‍: അലനല്ലൂരില്‍ നിന്നും ലഹരിയെ പടികടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നാട്ടുകല്‍ ജന മൈത്രി പൊലീസുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.തടയാം ലഹരി, ആസ്വദിക്കാം ജീവിതം എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ജില്ലാ പൊലീസ്…

മണ്ണാര്‍ക്കാട് മണ്ഡലം ലീഗ് നേതൃപഠന ക്യാമ്പ്: ‘മിഷന്‍ 2022’ ന് അന്തിമരൂപം നല്‍കി

മണ്ണാര്‍ക്കാട്: നവംബര്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ മുന്നോടിയായി സംഘടനാ പ്രവര്‍ത്തന രംഗത്ത് പു ത്തനുണര്‍വ്വ് പകരുന്നതിനും വര്‍ത്തമാനകാല രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29…

പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍!!!
പഴേരിയില്‍ ഗോള്‍ഡന്‍ ഫിയസ്റ്റ തുടങ്ങി

മണ്ണാര്‍ക്കാട്: പണിക്കൂലിയില്‍ അതിശയിപ്പിക്കുന്ന കുറവും പര്‍ ച്ചേസുകള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങളുമൊരുക്കി പഴേരി ഗോള്‍ ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മണ്ണാര്‍ക്കാട്,ഗൂളിക്കടവ് ഷോറൂമുക ളില്‍ ഗോള്‍ഡന്‍ ഫിയസ്റ്റയ്ക്ക് കൊടിയേറി.ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നീണ്ട് നില്‍ക്കുന്ന ഈ ഫെസ്റ്റിവലില്‍ എല്ലാ പര്‍…

സിഐടിയു ജില്ലാ സമ്മേളനം:
മെഗാ തിരുവാതിര ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം മണ്ണാര്‍ക്കാട് നടത്തിയ മെഗാതിരുവാതിരയും വി ളംബരജാഥയും ശ്രദ്ധേയമായി.നഗരത്തില്‍ കുടു ഗ്രൗണ്ടിലാണ് മെഗാതിരുവാതിര അരങ്ങേറിയത്.വിവിധ സംഘടനകളിലെ വനിതാ അംഗങ്ങള്‍ പങ്കെടുത്തു.വാദ്യമേള അകമ്പടിയോടെ നടന്ന വിളംബര ജാഥ ആശുപത്രിപ്പടിയില്‍ സമാപിച്ചു. സിഐടിയു ജില്ലാ ജോയിന്റ്…

error: Content is protected !!