Day: October 26, 2022

നിര്യാതയായി

തച്ചമ്പാറ: എടായ്ക്കൽ പൊന്നങ്കോട് പരേതനായ മുൻ എം.എൽ.എ എ.പി ഹംസ യുടെ ഭാര്യ സൈനബ ഹജ്ജുമ്മ(86) നിര്യാതയായി. ഖബറടക്കം നാളെ (വ്യാഴം) ഉച്ചക്ക് രണ്ടു മണിക്ക് എടായ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ.മക്കൾ:മുഹമ്മദ്ബഷീർ ( പരേതന്‍), അബ്ദുൾ ലത്തീഫ് (പരേതന്‍),സുഹ്‌റ, മൈമൂന,ശൈഖ് അബ്ദുല്ല, ആയിഷ…

എംഇഎസ് ചാമ്പ്യന്മാരായി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാഡ്മി ന്റണ്‍ മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി.അണ്ടര്‍ 14 ബോയ്‌സ്,ഗേള്‍സ് വിഭാഗത്തി ലും അണ്ടര്‍ 17 ഗേള്‍സ്,അണ്ടര്‍ 19 ബോയ്‌സ്…

നവീകരിച്ച റോഡ് നാടിനു സമര്‍പ്പിച്ചു

അലനല്ലൂര്‍: എം.എല്‍.എ ഫണ്ടില്‍ നിന്നും 4.90 ലക്ഷം രൂപ വിനി യോഗിച്ച് നവീകരിച്ച കൊന്നാരം തോണൂരന്‍കുളമ്പ് പള്ളി റോഡ് നാടിനു സമര്‍പ്പിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.കെ ബക്കര്‍ അധ്യക്ഷത വഹിച്ചു. റഷീദ് ആലായന്‍, തെക്കന്‍ മാനു, സാദിഖ്…

സ്വതന്ത്ര കര്‍ഷക സംഘം പ്രതിഷേധ ധര്‍ണ്ണ വിജയിപ്പിക്കും

മണ്ണാര്‍ക്കാട്: നവംബര്‍ ഒന്നിന് മണ്ണാര്‍ക്കാട് സംഘടിപ്പിക്കുന്ന സ്വത ന്ത്ര കര്‍ഷക സംഘം പ്രതിഷേധ ധര്‍ണ്ണ വന്‍ വിജയമാക്കാന്‍ മണ്ണാര്‍ ക്കാട് ചേര്‍ന്ന മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍…

മനുഷ്യ-വന്യജീവി സംഘര്‍ഷം
ലഘൂകരിക്കാന്‍ കൂടുതല്‍
ആര്‍ആര്‍ടികള്‍ അനുവദിക്കണം
:കെഎഫ്പിഎ ജില്ലാ സമ്മേളനം

മലമ്പുഴ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പു തിയ ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 47-ാമത് ജില്ലാ സമ്മേളനം ആ വശ്യപ്പെട്ടു.പഞ്ചായത്ത് തലത്തില്‍ ലൈസണ്‍ ഓഫീസറെ നിയമി ക്കണം.ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പിലാക്കുക,പുതിയ സ്‌റ്റേഷനുകള്‍ അനുവദിക്കുക,അഞ്ച് വര്‍ഷം തികഞ്ഞ…

മാലിന്യപ്രശ്നം: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാതല സ്‌ക്വാഡുകള്‍

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ക ണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എന്‍ഫോ ഴ്സ്മെന്റ് സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മിന്ന ല്‍ പരിശോധന നടത്തി സ്പോട്ട്…

നെല്‍കൃഷിയെ അറിയാന്‍ വയലുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: നെല്‍കൃഷിയില്‍ കുട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടാക്കുന്ന തിനും കൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് നേരില്‍ അറിയുന്ന തിനുമായി വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബി ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ചു. നെല്‍കൃഷിയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് സീനി യര്‍ അസിസ്റ്റന്റ് ഷാഹിന…

ശാസ്‌ത്രോത്സവ വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഉന്നത വി ജയം നേടിയ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പിടിഎ അനുമോദിച്ചു.വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ എന്‍ നിമ,പി പി നിഹ നെസ്‌റിന്‍,വി ഹിമ ഫാത്തിമ,എ ഗ്രേഡ് നേടിയ എം കെ അംന…

ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ ആരംഭിച്ചു; ആദ്യദിനം ഏഴ് മത്സരങ്ങളിലായി 426 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

കോട്ടായി: ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സി വില്‍ സര്‍വീസ് മത്സരങ്ങള്‍ കോട്ടായി ജി.എച്ച്.എസ്.എസില്‍ ആ രംഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് മത്സരങ്ങളി ലായി നൂറോളം വകുപ്പുകളിലെ 426…

സ്‌കൂള്‍ ശുചിമുറി ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാഴി എ.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച ശുചിമുറിയുടെ ഉദ്ഘാ ടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കള്ളിവളപ്പില്‍ ഹംസ അധ്യക്ഷത വഹി ച്ചു.വാര്‍ഡ് അംഗം ദിവ്യ മനോജ്,മാനേജര്‍ സൈനുദ്ദീന്‍ ആലായന്‍,…

error: Content is protected !!