Day: October 3, 2022

എച്ച്ഡിഇപിഎഫിന്റെ നിവേദനം:
എന്‍ഡോസള്‍ഫാന്‍ മാറ്റാന്‍
തെങ്കര പഞ്ചായത്ത് കത്ത് നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്തുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം അടിയ ന്തിരമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെങ്കര ഗ്രാമ പഞ്ചായത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കത്ത് നല്‍ കി.മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ ഡെവല പ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ്…

കോടിയേരിയുടെ വിയോഗത്തില്‍
സര്‍വ്വകക്ഷി അനുശോചിച്ചു

അലനല്ലൂര്‍: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃ ഷ്ണന്റെ നിര്യാണത്തില്‍ എടത്തനാട്ടുകരയില്‍ സര്‍വ്വ കക്ഷി അനു ശോചന യോഗം ചേര്‍ന്നു.സിപിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഏരിയ സെ…

ആശ്രയ കിറ്റിലെ തൂക്ക കുറവ്:ത്രിവേണിയോട് വിശദീകരണം തേടി ,കര്‍ശന നടപടി വേണമെന്ന് നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട് :നഗരസഭയില്‍ അഗതി രഹിത കേരളം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ആശ്രയ കിറ്റിലെ അരിയിലുള്‍പ്പടെ തൂക്ക കുറ വ് കണ്ടെത്തിയ സംഭവത്തില്‍ കുടുബശ്രീ ത്രിവേണി സൂപ്പര്‍മാര്‍ക്ക റ്റിനോട് വിശദീകരണം തേടി.തിങ്കളാഴ്ച ചേര്‍ന്ന സിഡിഎസ് യോഗ ത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ത്രിവേണി സൂപ്പര്‍…

ഉപജില്ലാ സോഫ്റ്റ് ബോള്‍: കോട്ടോപ്പാടം സ്‌കൂളിന് ഇരട്ട കിരീടം

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സര ങ്ങളുടെ ഭാഗമായുള്ള അണ്ടര്‍ 19 സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കോ ട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ ജേതാക്ക ളായി.കാരാകുറിശ്ശി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇരുവിഭാഗ ത്തിലും റണ്ണര്‍…

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ഡ്രൈവ്; 507 കേസുകള്‍, 517 പ്രതികള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോ ഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ 16ന് ആരംഭിച്ച നാര്‍ക്കോട്ടിക് സെപ്ഷ്യല്‍ ഡ്രൈവ് ഒക്ടോബര്‍ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍…

അട്ടപ്പാടിയില്‍ ലഹരിക്കെതിരെ ‘നാമ് ഏകിലാ’ ഏഴിന്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ അട്ടപ്പാടി ആദിവാസി സമഗ്ര വിക സന പദ്ധതി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘നാമ് ഏകി ലാ’ (നമുക്ക് ഉണരാം) ഒക്‌ടോബര്‍ ഏഴിന് രാവിലെ 11 ന് അഗളി ഇ. എം.എസ്. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി…

വൊക്കേഷണല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി

അലനല്ലൂര്‍: പഞ്ചായത്തിലെ ആദ്യത്തെ വൊക്കേഷണല്‍ സ്‌പെ ഷ്യല്‍ സ്‌കൂള്‍ എടത്തനാട്ടുകര ചിരട്ടക്കുളത്ത് തുടങ്ങി.അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് എസിടി വൊക്കേഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുക.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാ നുമായ എം. എം. രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറാ യി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തി യായിരു ന്നു രാമചന്ദ്രൻ. ജനകോടികളുടെ വിശ്വസ്ത…

ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു

കുമരംപുത്തൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ കുമരം പുത്തൂര്‍ ലയണ്‍ സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചിത്വം സുന്ദരം എന്റെ കുമരംപു ത്തൂര്‍ എന്ന പദ്ധതി യുടെ ഭാഗമായി വട്ടമ്പലം ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും പരിസരവും വൃത്തിയാക്കി. കുമരംപുത്തൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് കെ.…

കരാട്ടെ മത്സരത്തില്‍ കല്ലടിക്ക് ഓവറോള്‍

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വാസവി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കരാട്ടെ മ ത്സരത്തില്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കി. സീനിയര്‍ ഗേള്‍സ് യു 56 കെ.ജി വിഭാഗത്തി ല്‍ കല്ലടിയിലെ സ്റ്റേസി എസ്…

error: Content is protected !!