Day: October 29, 2022

ഫാസിസ്റ്റ് ചിന്താഗതിക്കെതിരായി
ശക്തമായ രാഷ്ട്രീയ ചേരി
രൂപപ്പെടുത്തേണ്ടത് അനിവാര്യം
ഇ.ടി മുഹമ്മദ് ബഷീര്‍

തച്ചനാട്ടുകര: ന്യായമായ സമരമാര്‍ഗങ്ങളിലൂടെ നേടിയെടുത്ത അ വകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പര സ്പരം മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.നവംബര്‍ ഒന്ന് മു തല്‍ 30 വരെ…

ജില്ലാ ശാസ്‌ത്രോത്സവത്തെ
വരവേല്‍ക്കാനൊരുങ്ങി മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: പാലക്കാട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി മണ്ണാര്‍ക്കാട്.നവംബര്‍ 2,3 തിയ്യതികളിലാ യി നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍,മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,അരകുര്‍ശ്ശി ജിഎല്‍പി സ്‌കൂള്‍,അരയങ്ങോട് യൂണിറ്റി എയുപി സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുക.വിവിധ മേളകളിലായി 3750 ശാസ്ത്രപ്രതിഭകള്‍ മാറ്റുര…

ലഹരിമുക്ത കാമ്പയിന്‍ നടത്തി

കോട്ടോപ്പാടം: ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി തിരുവിഴാം കുന്ന് പുളിക്കലടി കോളനിയില്‍ സിപിഎയുപി സ്‌കൂളിലെ അ ധ്യാപകര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.വീടുകള്‍ തോറും ലഘുലേഖയും വിതരണം ചെയ്ത് ലഹരിമുക്തമെന്ന് പോസ്റ്റര്‍ പതി ക്കുകയും ചെയ്തു.മാനേജര്‍ സി പി ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. മെന്റര്‍ അധ്യാപിക ദിവ്യ…

കച്ചേരിപ്പറമ്പ് വിട്ടൊഴിയാതെ കാട്ടാനകള്‍; വാഴകൃഷി നശിപ്പിച്ചു,തുരത്താന്‍ കുങ്കിയാനയെ എത്തിക്കണമെന്ന് ആവശ്യം

കോട്ടോപ്പാടം: ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ നേരെ വീടിന്റെ സിറ്റൗട്ട് വരെ എത്തി തുടങ്ങിയ തോ ടെ കച്ചേരിപ്പറമ്പുകാരുടെ കാട്ടാനപ്പേടി കനത്തു.കഴിഞ്ഞ രാത്രിയി ല്‍ പ്രദേശത്തെത്തിയ കാട്ടാനകള്‍ പൊതുപ്രവര്‍ത്തകനായ ടികെ ഇപ്പുവിന്റെ വീട്ടിലേക്കാണ് കയറിയെത്തിയത്.അടുക്കള ഭാഗത്ത് നിന്ന വാഴകള്‍ നശിപ്പിച്ച ആനസംഘം…

മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ്:
ആദ്യഷെഡ്യൂള്‍ വേഗത്തിലാക്കും;
അട്ടപ്പാടിയില്‍ റോഡുകള്‍
മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

അഗളി: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണത്തില്‍ ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പൂ ജ്യം കിലോ മീറ്റര്‍ മുതല്‍ എട്ട് കിലോ മീറ്റര്‍ വരെയുള്ള പ്രവൃത്തി വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ അട്ടപ്പാടി…

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; 2364 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: എക്‌സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈ വ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റ ര്‍ ചെയ്തത് 1165 കേസുകള്‍.കേസിലുള്‍പ്പെട്ട 1195 പേര്‍ ഇതുവരെ അറ സ്റ്റിലായി.സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 27 വരെ ലഹരി ഉപയോ ഗം,വിതരണം എന്നിവയുമായി…

error: Content is protected !!