Day: October 15, 2022

കുട്ടികളിലെ ലഹരി ഉപയോഗം:രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

ആലത്തൂര്‍: തങ്ങളുടെ കുട്ടികളുടെ കൂട്ടുകാരെ രക്ഷിതാക്കള്‍ അറി യുകയും അധ്യാപകരുമായി ബന്ധം പുലര്‍ത്തുകയും വേണമെന്ന് ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ആലത്തൂര്‍ ഐ.സി .ഡി.എസ്, ആലത്തൂര്‍ എക്‌സൈസ് വിഭാഗം എന്നിവയുടെ ആഭിമു ഖ്യത്തില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടി…

കെഎസ്എസ്പിയു കുടുംബമേള സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് കുടുംബമേള ബാലസാഹിത്യകാരന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി.കാലടി സര്‍വകലാശാ ലയില്‍ നിന്നും എംഎ ഭരതനാട്യത്തില്‍ മൂന്നാം റാങ്ക് നേടിയ രഞ്ജി ത സി ഗോപാല്‍,പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് വിജയി ജസ്‌വിന്‍…

പെണ്‍കുട്ടികള്‍ക്ക് ആയോധന പരിശീലനം:ധീര പദ്ധതിക്ക് തുടക്കമായി

പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ആയോധ ന പരിശീലന പരിപാടി ധീരയ്ക്ക് തുടക്കമായി. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സ്വയം പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ പത്തിനും…

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം അലനല്ലൂരില്‍ ചൊവ്വാഴ്ച തുടങ്ങും

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 18,19 തീയതികളില്‍ അലനല്ലൂര്‍ ജിവിഎച്ച്എസ്എസ്,കൃഷ്ണ എഎല്‍ പി സ്‌കൂള്‍ എന്നിവടങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉപജില്ലയിലെ അട്ടപ്പാടി മേഖല ഉള്‍പ്പെടുന്ന എല്‍പി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള ഇരുന്നൂറോളം വിദ്യാലയങ്ങളില്‍…

അതിഥി തൊഴിലാളികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം:ഒക്‌ടോബര്‍ 16 മുതല്‍ ക്യാമ്പ്

പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പ യിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള വ്യാപാരഭവനില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിച്ചു. അതി ഥി തൊഴിലാളികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം നല്‍കു ന്നതിനായി ഒക്‌ടോബര്‍…

കുട്ടികളിലെ പനിയും ചുമയും;
ആശങ്ക വേണ്ട,ശ്രദ്ധ വേണം

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീ ണാ ജോർജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീ ക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയതായും മന്ത്രി…

ഇനി പൂക്കള്‍ നിറഞ്ഞ് വിരിയും….പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍

പൂന്തോട്ടം ഒരുക്കുന്നത് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായിപാലക്കാട്: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയ്ക്ക് സമീപം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുന്‍വശം ഇനി മുതല്‍ പൂക്കള്‍ നിറഞ്ഞ് വിരിയും. ഗാന്ധിജയന്തി വാരാഘോഷത്തോട നുബന്ധി ച്ചാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇന്‍ഫര്‍മേഷന്‍…

ഫലപ്രദമായി കൈകഴുകാന്‍
പരിശീലിച്ച് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമു ക്കൊരുമിക്കാം എന്ന സന്ദേശമുയര്‍ത്തി വട്ടമണ്ണപ്പറം എഎംഎല്‍പി സ്‌കൂളില്‍ അന്താരാഷ്ട്ര കൈകഴുകല്‍ ദിനം ആചരിച്ചു. വിദ്യാര്‍ ത്ഥികളെ ഫലപ്രദമായി കൈകഴുകല്‍ പരിശീലിപ്പിച്ച് ഡോക്ടര്‍മാ രായ സി എച്ച്,ഫദ്‌വ,സി എച്ച് ഹനാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്…

കേരളത്തില്‍ നടക്കുന്നത് അതിവേഗ നഗരവത്ക്കരണം: മന്ത്രി എം.ബി രാജേഷ്

ചിറ്റൂര്‍: കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്ക രണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജന പങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തി ലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാ മെന്നും മന്ത്രി…

വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു

തച്ചമ്പാറ :ദേശീയ സേവാഭാരതി തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം നവംബർ 12 ന് നടക്കുന്ന മേഗാ ജോബ് ഫെയർന്റെ ലോഗോപ്രകാശനവും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻദാസ് നിർവ്വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എം.മുരളിധരൻ അധ്യക്ഷനായി. സേവാഭാരതി…

error: Content is protected !!