Day: October 14, 2022

പുകപ്പുര കത്തി നശിച്ചു

കാരാകുർശ്ശി :കിളിരാനിയിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന പുകപ്പുര കത്തിനശിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരും പരിസര വാസികളും ചേർന്ന് തീ അണച്ച തിനാൽ അതിനാൽ വലിയ അപകടം ഉണ്ടായില്ല. 150 ഓളം ഷീറ്റുക ൾ പൂർണ്ണമായും കത്തിനശിച്ചു.പ്രധാന ജങ്ങ്ഷനോട്…

ചികിത്സാ സഹായം കൈമാറി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വ ത്തില്‍ അരക്കുപറമ്പന്‍ അസീസിന്റെ ചികിത്സക്കായി സമാഹരി ച്ച തുക കൈമാറി.കുടുംബത്തിന് വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനനി ല്‍ നിന്നും വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍…

മുജാഹിദ് സംസ്ഥാന സമ്മേളനം, മണ്ഡലം പ്രചാരണോദ്ഘാടനം നാളെ

അലനല്ലൂര്‍∙ ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് 10-ാ സംസ്ഥാന സമ്മേളനത്തിന്റെ എടത്തനാട്ടുകര സൗ ത്ത് മണ്ഡലം പ്രചാരണ സമ്മേളനം നാളെ വൈകുന്നേരം 4.30 അലന ല്ലൂര്‍ ചന്തപ്പടിയില്‍ നടക്കും. കെഎന്‍എം സംസ്ഥാന വൈസ് പ്രസി ഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി…

സുരക്ഷിത ഭാവിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു

പാലക്കാട്: ബാലസൗഹൃദ – ലഹരി വിമുക്ത കേരളത്തിനായ് പാല ക്കാട് ചൈൽഡ് വെൽഫെർ കമ്മിറ്റിയുടെ “സുരക്ഷിത ഭാവിയിലേ ക്ക്” പദ്ധതിയുടെ ഉദ്ഘാടനവും ആസാദി കാ അമൃത് മഹോത്സവി ന്റെ ഭാഗമായി ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടി കൾക്കായി പഴമയിലെ പെരുമ ആശയത്തിൽ…

ലഹരിക്കെതിരെ അവബോധവുമായി മാരത്തണ്‍

മണ്ണാര്‍ക്കാട്: ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്തും തിരുവിഴാംകുന്ന് കോളെജ് ഓഫ് ഏവിയന്‍ സയന്‍സും സംയുക്തമായി അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍ സംഘടി പ്പിച്ചു. കോട്ടോപ്പാടം സെന്ററില്‍ നിന്നും തിരുവിഴാംകുന്ന് കോളെ ജ് ഓഫ് സയന്‍സിലേക്ക് സംഘടിപ്പിച്ച മാരത്തണ്‍ ഗ്രാമ പഞ്ചായത്ത്…

രവിശങ്കര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ 25 വര്‍ഷ മായി ജോലി ചെയ്ത് വരുന്ന പടിഞ്ഞാറുവീട്ടില്‍ രവിശങ്കര്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചന സംഗമം സംഘടിപ്പിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി അദ്ധ്യക്ഷത…

ഒക്ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനം;
കോവിഡ് കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ല: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കി ലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫല പ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല…

ലഹരി ഉപഭോഗം: സ്‌കൂളുകള്‍
കേന്ദ്രീകരിച്ച് പരിശോധന
കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലീസ്, എക്‌സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ജില്ലാ കലകടറുടെ ചേംമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി അവലോകന യോഗത്തി ല്‍ സം സാരിക്കുകയായിരുന്നു…

ഭവാനിപ്പുഴയിലെ വെള്ളപ്പൊക്കം:
ദുരന്തനിവാരണ പദ്ധതിയില്‍ നിന്നും
പരിഹാരം കാണണം: മനുഷ്യാവകാശ കമ്മീഷന്‍

അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ പ്രദേശത്ത് ഭവാനിപ്പുഴ കരകവി ഞ്ഞൊഴുകുന്നത് കാരണമുള്ള ഭീഷണി ചെറുക്കുന്നതിന് ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണുന്നതിനാ വശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.അടുത്ത വര്‍ഷകാലത്തിന് മുമ്പ് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം…

കുമരംപുത്തൂർ എപി ഉസ്താദ് പ്രഥമ അവാർഡ് സാദിഖലി തങ്ങൾക്കു സമർപ്പിച്ചു

മണ്ണാർക്കാട്: പ്രഗൽഭ പണ്ഡിതനും ഇസ് ലാമിക കർമശാസ്ത്ര വി ശാരദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമതു പ്രസി ഡന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ് ലിയാരുടെ പേരിൽ എ.പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് പാണക്കാട് സയ്യിദ്…

error: Content is protected !!