Day: October 7, 2022

കുടുംബാരോഗ്യ കേന്ദ്രം നവീകരണം: സമഗ്രാന്വേഷണം വേണമെന്ന് എല്‍ഡിഎഫ്;ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ഭരണസമിതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കരാറുകാരന് നല്‍കിയ ത് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരി ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.നേതാക്കളായ ശ്രീരാജ് വെ ള്ളപ്പാടം,ജി സുരേഷ് കുമാര്‍,എന്‍ മണികണ്ഠന്‍,അബ്ദുല്‍ അസീസ്, രാജീവ് നടക്കാവില്‍,മുസ്തഫ എന്നിവര്‍ ഗ്രാമ…

ഇടവാണി ഊരിലെ എല്ലാവർക്കും വീട് യാഥാർത്ഥ്യമാക്കും: മന്ത്രി എം.ബി. രാജേഷ്

അഗളി:അട്ടപ്പാടി ഇടവാണി ഊര് നിവാസികളുടെ പ്രധാന ആവശ്യ മായ എല്ലാവർക്കും വീട് എന്നത് ലൈഫ് പദ്ധതിയിലൂടെ യാഥാർ ത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അട്ടപ്പാടിയിലെ ഇടവാണി ഊര് സന്ദർ ശിച്ച് ഊര് നിവാസികൾ ഒരുക്കിയ…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷം സംഘടിപ്പി ച്ചു.കാടുകളും ,പുഴകളും, വന്യജീവികളും എല്ലാം നമ്മുടെ സ്വ ത്താണെന്നും, നിലനില്‍പ്പാണെന്നും, അഭിമാനമാണെന്നും, വരും തലമുറയുടെ അവകാശമാണെന്നുംഅവ നശിപ്പിക്കാന്‍ ഒരു ശക്തി യെയും അനുവദിക്കുകയില്ലെന്നും,കാടും, ജലസമൃദ്ധിയും ,പച്ചപ്പും നിലനിര്‍ത്താന്‍…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മരിച്ചു

അലനല്ലൂര്‍: ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്ന അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ മുന്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മരിച്ചു.അലനല്ലൂര്‍,പെരിമ്പടാരി,പാറപ്പുറം അടൂര്‍ വീട്ടില്‍ ഉദയകുമാരി (52) ആണ് മരിച്ചത്.ഒരു മാസം മുമ്പാണ് ബൈക്കില്‍ നി ന്നും വീണത്.പരിക്കേറ്റ ഉദയകുമാരി പെരിന്തല്‍മണ്ണയിലെ സ്വകാ…

കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തിയായ ഈസ്റ്റ്‌കൊടക്കാട് എസ് സി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി…

കലോത്സവം സംഘടിപ്പിച്ചു

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ ടി കെ ഷഹനീര്‍ ഉദ്ഘാടനം ചെയ്തു.വിഷ്ണു അലന ല്ലൂര്‍ അധ്യക്ഷനായി.കെ എ സുദര്‍ശനകുമാര്‍,ടി കെ മന്‍സൂര്‍,പി എം ഷീബ,പി വി ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

മഷ്ഹദ മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

കാരാകുര്‍ശ്ശി: വലിയട്ട മിന്‍ഹാജു സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘട ന എഎച്ച്എസ്എ മഷ്ഹദ മീലാദ് ഫെസ്റ്റും മിന്‍ഹാജുസുന്ന മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടിയും സംഘടിപ്പിച്ചു. സിബ്ഗ ത്തുള്ള സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. രിസാല സബ് എഡിറ്റര്‍ മുഹമ്മദലി കിനാലൂര്‍ വിശിഷ്ടാതിഥിയായി.ജില്ലാ പഞ്ചായത്ത്…

ലഹരിക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുവരണം-മന്ത്രി എം.ബി രാജേഷ്

അഗളി: ലഹരിക്കെതിരെ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവര്‍ത്ത കര്‍ സംഘടിതമായി രംഗത്തുവരണമെന്നും ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ആരോഗ്യമുള്ള അട്ടപ്പാടിക്കായും ലഹരി ക്കെതിരെയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്‍…

മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ 1000 ബലൂണുകള്‍ പറത്തും

പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷം ലഹരിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട്് ‘ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ’ എന്ന…

ആശ്രയകിറ്റിലെ അഴിമതി:
യു.ഡി.എഫ് പ്രതിഷേധ
മാര്‍ച്ച് നടത്തും

മണ്ണാര്‍ക്കാട്: ആശ്രയ കിറ്റില്‍ അളവ് കുറവ് ത്രിവേണിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട് നഗരസഭയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്ത ആശ്രയ കിറ്റിലാണ് അരിയില്‍ ഒരു കിലോ കുറവ് കണ്ടെത്തിയത്.മറ്റു സാധനങ്ങളും അളവ് കുറവുണ്ട്.…

error: Content is protected !!