Day: October 2, 2022

പൊലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

മണ്ണാര്‍ക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് പൊ ലീസ് സ്റ്റേഷന്‍ പരിസരം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. സേവന ദിനാചരണത്തിന്റെ ഭാഗമായാണ് സ്റ്റേഷന്‍ പരിസരം വൃത്തിയാ ക്കിയത്. ഗാന്ധി പ്രതിമയില്‍ ഹാരവും സമര്‍പ്പിച്ചു. സബ് ഇന്‍സ്‌ പെക്ടര്‍…

ഗാന്ധി ജയന്തി
ആഘോഷിച്ചു

മണ്ണാര്‍ക്കാട് : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും,ഗാന്ധി ദര്‍ശന്‍ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.ഡിസിസി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാട നം ചെയ്തു. ഗാന്ധി ദര്‍ശന്‍ സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് കെ. ജി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ…

കുടുംബ മേളയും കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി

കുമരംപുത്തൂര്‍: ചങ്ങലീരി എന്‍എസ്എസ് കരയോഗം കുടുംബമേള യും തെരഞ്ഞെടുപ്പ് പൊതുയോഗവും കരയോഗ മന്ദിരത്തില്‍ നട ന്നു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പി ഭാസ്‌കരന്‍ അധ്യ ക്ഷനായി.യൂണിയന്‍ സെക്രട്ടറി കെ എം രാഹുല്‍,പ്രസിഡന്റ് എം കെ രാമചന്ദ്രന്‍…

വയോജന ദിനം ആചരിച്ചു

അലനല്ലൂര്‍: ലോക വയോജന ദിനം സ്മാര്‍ട്ട് സെന്റര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ പാണ്ടിക്കാട് സല്‍വാ കെയ റിലെ വയോജനങ്ങള്‍ക്കൊപ്പം ആചരിച്ചു.മാനേജിംഗ് ഡയറക്ടര്‍ വി.മന്‍സൂറലി,സല്‍വ കെയര്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജിഷാന, മാനേജര്‍ മന്‍സൂര്‍,ടി വി ഹംസ,പ്രിന്‍സിപ്പല്‍ യാസര്‍ അറാഫത്ത്, അധ്യാപകരായ…

വയോജനങ്ങളെ ആദരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ ആദരിച്ചു. പാളി പ്പറമ്പില്‍ മാത്യു,അമ്പാഴക്കോട് കോയ എന്നിവരെയാണ് ആദരി ച്ചത്.കണ്ടമംഗലത്ത് മരമില്ലുകളില്ലാതിരുന്ന കാലത്ത് മരങ്ങള്‍ ഈ ര്‍ച്ച വാളുപയോഗിച്ച് വീട് നിര്‍മാണത്തിനും മറ്റും തയ്യാറാക്കു ന്നതി ല്‍ വിദഗ്ദ്ധരായിരുന്നു…

കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം : കിടോജോ ഇറ്റാലിയ ഇന്ത്യ ബ്രാഞ്ചിന്റെ പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിങ്ങ് എക്‌സാമും സര്‍ട്ടിഫിക്ക റ്റ് വിതരണവും തിരുവിഴാംകുന്ന് സി.പി.എ.യു പി സ്‌കൂളില്‍ വച്ച് നടന്നു.മണ്ണാര്‍ക്കാട് എസ്.ഐ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ സി.പി ശിഹാബുദ്ദീന്‍ അധ്യക്ഷനായി.…

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: കുണ്ട്‌ലക്കാടില്‍ മെഗാ രക്തദാന ക്യാമ്പും ലഹരി വിരുദ്ധ ക്യാമ്പെയിനും നടന്നു.സൗപര്‍ണിക കൂട്ടായ്മ,സെന്റ് മേരീ സ് ഓര്‍ത്തഡോക്‌സ് പള്ളി,കോട്ടോപ്പാടം എന്‍എസ്എസ് യൂണിറ്റ്, സേവ് മണ്ണാര്‍ക്കാട്,ബ്ലഡ് ഡൊണേഴ്‌സ് കേരള താലൂക്ക് കമ്മിറ്റി എന്നിവര്‍ സംയുക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്…

പൈതൃകം കള്‍ച്ചര്‍ & ചാരിറ്റി ട്രസ്റ്റ്
സാന്ത്വനം പദ്ധതി തുടങ്ങുന്നു

മണ്ണാര്‍ക്കാട്: സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ക്ക് മാസം തോറും ആയിരം രൂപ നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് പൈതൃകം കള്‍ച്ചര്‍ ആന്‍ഡ് ചാരിറ്റി ട്രസ്റ്റ് തുടക്കം കുറിക്കുന്നതായി ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ തെരഞ്ഞെടുക്കപ്പെട്ട 101 പേര്‍ക്കാണ് സാമ്പത്തിക സഹാ…

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷ ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി കരിമ്പ മണ്ഡലം കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാഴേമ്പുറം വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം അധ്യക്ഷന്‍ രവി അടിയത്ത്…

കേരള നോളജ് എക്കണോമി മിഷന്‍ 13,288 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി

മണ്ണാര്‍ക്കാട്: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷന്‍ ആദ്യ വര്‍ ഷം പകുതി പിന്നിടുമ്പോള്‍ 13,288 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 30,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍…

error: Content is protected !!