Day: October 24, 2022

ഗവര്‍ണര്‍ അധികാര പരിധി വിട്ട്
ഒരിഞ്ച് കടക്കാമെന്ന് കരുതരുത്
:മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്: ഗവര്‍ണര്‍ അധികാര പരിധി വിട്ട് ഒരിഞ്ച് പോലും കട ക്കാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായുള്ള അധികാരവും പദ വിയും വെച്ച് കൊണ്ട് പ്രവര്‍ത്തിക്കണം.ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശ മനുസരിച്ച് കാര്യങ്ങള്‍…

സേട്ടു സാഹിബ് എക്‌സലന്‍സി
അവാര്‍ഡ് ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട്: ഭിന്നശേഷി ശാക്തീകരണ രംഗത്തെ പ്രവര്‍ത്തന മി കവിന് കോഴിക്കോട് സേട്ട് സാഹിബ് സെന്റര്‍ ഏര്‍പ്പെടുത്തിയ സേട്ട് സാഹിബ് എക്‌സലന്‍സി പുരസ്‌കാരം അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത് ഏറ്റുവാങ്ങി.കോഴിക്കോട് വെച്ച നടന്ന ചടങ്ങില്‍ തുറമുഖ,പുരാവസ്തു,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരം…

സഹീലിന് യൂത്ത് കോണ്‍ഗ്രസിന്റെ സ്‌നേഹാദരം

മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎസ്‌സി കെമിസ്ട്രി യില്‍ രണ്ടാം റാങ്ക് നേടിയ സഹീലിനെ യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി ആദരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീ ഷ് ഗുപ്ത ഹാരം അണിയിച്ച് സഹീലിന് ഉപഹാരം കൈമാറി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹരിദാസ് ആറ്റക്കര,…

യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: അന്വേഷണം ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട്: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായി രുന്ന യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.തിരുവിഴാം കുന്ന് വട്ടത്തൊടി സ്വദേശി നിയാസിനായാണ് അന്വേഷണം സജീ വമായി നടക്കുന്നത്.ഞായറാഴ്ച രാത്രി ചിറക്കല്‍പ്പടിയില്‍ വെച്ചാണ് രണ്ട് കാറുകളിലെത്തിയ സംഘം നിയാസിനെ…

ശ്രീക്കുട്ടിക്ക് ജന്‍മനാടിന്റെ
സ്‌നേഹ സ്വീകരണം

കല്ലടിക്കോട് : കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയര്‍ കായിക മേളയില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ് ശ്രീക്കുട്ടിക്ക് ജന്‍മനാടായ കരിമ്പ മൂന്നേക്കറില്‍ സ്വീകരണം നല്‍കി.മീന്‍വല്ലം വാലി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും തുടിക്കോട് വന സംര ക്ഷണ സമിതിയും സംയുക്തമായി നല്‍കിയ…

ലഹരിക്കെതിരെ
ബോധവല്‍ക്കരണ ക്ലാസ് നടത്തി

അലനല്ലൂര്‍: മുണ്ടക്കുന്ന് വാര്‍ഡില്‍ എക്‌സൈസിന്റെ നേതൃ ത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു.എക്‌സൈസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിന്‍ സെറ്റഫിന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി പി സജ്‌ന സത്താര്‍ അധ്യക്ഷയായി.മുന്‍ പഞ്ചായത്ത് അംഗം സി മുഹമ്മദാലി,എംപിഎ ബക്കര്‍,കെ റംല, വിടി സമീല്‍,നിജാസ്…

കിണര്‍ പരിസരം വൃത്തിയാക്കി

അലനല്ലൂര്‍: ക്ലീന്‍ ഇന്ത്യ 2.0 കാമ്പയിന്റെ ഭാഗമായി മുണ്ടക്കുന്നിലെ കുടിവെള്ള പദ്ധതി കിണര്‍ പരിസരം ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രവര്‍ ത്തകര്‍ കാട് വെട്ടി വൃത്തിയാക്കി.ക്ലബ്ബ് പ്രസിഡന്റ് നിജാസ് ഒതു ക്കുംപുറത്ത്,സെക്രട്ടറി ശിഹാബുദ്ധീന്‍ ചക്കംതൊടി,മുബഷിര്‍ തെ ക്കന്‍,ബാസിം അമീന്‍,ആഷിര്‍ ഷഹാന്‍ തെക്കന്‍,രോഹിത്…

ചെർപ്പുളശ്ശേരി നഗരസഭ ലഹരി വിരുദ്ധ സംഗമം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു

ചെർപ്പുളശ്ശേരി: നഗരസഭ ലഹരി വിരുദ്ധ സംഗമം ഇ.എം.എസ് സ്മാര ക ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ…

ആമിയംകുന്നില്‍ ഫ്‌ളോര്‍മില്ലിന്റെ
ശിലാസ്ഥാപനം നടത്തി

കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് ചന്ദ്രിക കുടുംബശ്രീയു ടെ കീഴിലുള്ള ബിസ്മി ഗ്രൂപ്പ് ആമിയംകുന്നില്‍ ആരംഭിക്കുന്ന ഫ്‌ളോ ര്‍മില്ലിന്റെ ശിലാസ്ഥാപനം നടത്തി.മഹാത്മാ ഗാന്ധി ഗ്രാമീണ തൊ ഴിലുറപ്പ് പദ്ധതിയുടെയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകം പദ്ധതിയുടെയും സാമ്പത്തിക സഹായത്തോടെയാണ് ഫ്‌ളോര്‍മില്ല് സ്ഥാപിക്കുന്നത്.പത്ത്…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അവറാച്ചന്‍ അന്തരിച്ചു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മണ്ണാ ര്‍ക്കാട് പെരിമ്പടാരി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ അവറാച്ചന്‍ (അബ്ര ഹാം -72) നിര്യാതനായി.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ ന്ന് കഴിഞ്ഞ ആറ് മാസത്തോളമായി തൃശ്ശൂരിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയാലിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയാ യിരുന്നു…

error: Content is protected !!