Day: October 28, 2022

ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം: പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം

പാലക്കാട്: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ജനകീയം 2022’ സംസ്ഥാന തല ക്വിസ് മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 170 മാര്‍ക്ക് നേടി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസന ചാലക ശക്തികളാവണം: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പ ത്തിക വികസനത്തില്‍ ചാലകശക്തികളാവണമെന്ന് തദ്ദേശ സ്വ യംഭരണം – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവകേരള- തദ്ദേശകം 2.0 എന്ന പേരില്‍ നടന്ന ജില്ലാതല അവലോകന…

അലനല്ലൂരിൽ ഭക്ഷണശാലകളിൽ പരിശോധന; പിഴ ഈടാക്കി

അലനല്ലൂർ: ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി ഭക്ഷണ ശാലകളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചു വന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി. ടൗ ണിൽ പ്രവർത്തിക്കുന്ന നൈസ് ഹോട്ടൽ, നവാബി റസ്റ്റോറന്റ്, ഗോൾഡൻ ബേക്കറി, അറേബ്യൻ ബേക്കറി എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്.…

കൊടുവാളിക്കുണ്ട് റോഡിലെ അനധികൃത വാഹനപാര്‍ക്കിംഗ്: നടപടിയുമായി ട്രാഫിക് പൊലീസ്

മണ്ണാര്‍ക്കാട് :നഗരത്തിലെ കൊടുവാളിക്കുണ്ട് റോഡിലെ അനധി കൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടികളുമായി ട്രാഫിക് പൊലീസ് രംഗത്ത്.ഇന്ന് പാതയോരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങള്‍ക്ക് പിഴയിട്ടു.മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.ഉടമകള്‍ പിഴയടച്ച ശേഷമാണ് വാഹനം വിട്ട് നല്‍കുന്നത്.…

മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും സ്റ്റാര്‍ട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു

മണ്ണാര്‍ക്കാട്: മെഡിക്കല്‍ ടെക്‌നോളജി (മെഡ്‌ടെക്), മെഡിക്കല്‍ ഉപകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും ഇ ന്നൊവേറ്റര്‍മാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോ ര്‍ഷ്യവും (കെഎംടിസി) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്ര ത്തില്‍ ഒപ്പിട്ടു. ടെക്‌നോപാര്‍ക്കില്‍ നടന്ന ഇന്റര്‍നെറ്റ്…

അട്ടപ്പാടിയില്‍ ‘മിഷന്‍ 2022’ പി.എസ്.സി പരിശീലനം

അഗളി: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗ മായി ആദിവാസി യുവാക്കളെ സര്‍ക്കാര്‍ തലത്തില്‍ തൊഴില്‍ നേ ടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് ‘മിഷന്‍ 2022’ എന്ന പേരില്‍ സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ പി.എസ്.സി പരി ശീലനത്തില്‍ 44 യുവാക്കള്‍…

തെങ്കര ഹൈ സ്‌കൂളില്‍
ധീര പദ്ധതി തുടങ്ങി

തെങ്കര: നിര്‍ഭയ സെല്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭി മുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധീര ആയോധന കല-കരാട്ടെ പരി ശീലന പരിപാടിക്ക് മണ്ണാര്‍ക്കാട് തെങ്കര ഹൈസ്‌കൂളില്‍ തുടക്കമാ യി.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു.വനി താ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.സ്.ലൈജു…

ഓപ്പറേഷന്‍ ഹെല്‍ത്ത്:
ഷോളയൂരില്‍ ഭക്ഷണശാലകളില്‍
്മിന്നല്‍ പരിശോധന

ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറിക ളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന.പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതും,വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നേട്ടീസ് നല്‍കി.ഒരു ഹോട്ടല്‍ പൂട്ടിച്ചു.വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ വ്യാപക…

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം മണ്ണാര്‍ക്കാട്: എല്ലാ ജില്ലകളിലും ഈ സാമ്പത്തിക വര്‍ഷം തന്നെ സ്‌ ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആരോഗ്യവകു പ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതി നുമായുള്ള…

സംരംഭക വര്‍ഷം; പുതുതായി ആരംഭിച്ച സംരംഭങ്ങള്‍ 75,000

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് ഇതിനകം ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 75000 ആ യി.200 ദിവസത്തിനുള്ളിലാണ് ഇത്രയും സംരംഭങ്ങള്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്.ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി.165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.…

error: Content is protected !!