Day: October 13, 2022

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം:മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

പാലക്കാട് :അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍ അകപ്പെട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനം: ഏകദിന ശില്‍പശാല നടത്തി

പാലക്കാട്: അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലക്കാട് താലൂക്ക് പരിധിയി ലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എല്‍.ആര്‍ തഹസി ല്‍ദാരും ഇന്‍സിഡന്റല്‍ കമാന്‍ഡറുമായ വി. സുധാകരന്‍ പരിശീല നം ഉദ്ഘാടനം…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം:ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

പാലക്കാട് : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനു ബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദുരന്ത നിവാരണ ത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കി. വ്യത്യസ്ത ദുരന്തങ്ങ ള്‍ സംബന്ധിച്ച് പൊതു അവബോധം-ദുരന്ത സാധ്യതാ മുന്നറിയി പ്പുകള്‍, മറ്റ് ദുരന്ത ലഘൂകരണ സാധ്യതകള്‍ എന്നീ…

ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കല്‍;
ബാലാവകാശ കമ്മിഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

അഗളി: ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബാലാ വകാശ കമ്മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖ ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ ക്യാന്‍സ ര്‍ സെന്റര്‍ ദ്വിദിന സന്ദര്‍ശനം നടത്തി. മദ്യം, മയക്കുമരുന്ന്, പുകയി ല ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ…

പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്

മണ്ണാര്‍ക്കാട്: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് .ആന്റി റാബിസ് വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്‌സിനെടുത്ത ചിലരില്‍ പേവിഷബാധ…

വിദ്യാര്‍ത്ഥി സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍; ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ട നവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കോളേജിലെ അവസാന വര്‍ഷ ബിഎ അറബിക് ആ ന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മലപ്പുറം,പാങ്ങ്,തലാപ്പില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിര്‍ (21) ആണ് അറസ്റ്റിലായത്.…

വേണം വിശദമായ ജലപരിശോധന;
പഞ്ചായത്തുകള്‍ക്ക് നിവേദനം നല്‍കി
ഭീമനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കോട്ടോപ്പാടം: കോട്ടോപ്പാടം,അലനല്ലൂര്‍ പഞ്ചായത്തുകളിലെ വീടു കളിലെ കുടിവെള്ളം പരിശോധിച്ച് മാലിന്യരഹിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭീമനാട് ജിയുപി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ ഇരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിവേദനം നല്‍കി.ശാസ്ത്ര പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി യ സര്‍വേ ജലപരിശോധനയില്‍ നാലില്‍…

ദോത്തി ചലഞ്ചിന്
മണ്ണാര്‍ക്കാട് തുടക്കം

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥമുള്ള ദോത്തി ചലഞ്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലത്തില്‍ തുടങ്ങി.നെല്ലിപ്പുഴ ദാറുന്നജാത്ത് ക്യാമ്പസില്‍ കെപിഎസ്ടി യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അബ്ബാസ് മാസ്റ്റര്‍ക്ക് ദോത്തി നല്‍കി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്…

നിര്യാതനായി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പാലക്കുന്നില്‍ പുറ്റാനി ശ്ശേരി ജയാനന്ദന്‍ (കുട്ടപ്പന്‍-53)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് ഐവര്‍മഠത്തില്‍.ഭാര്യ: ലീല.മക്കള്‍: ജയപ്രി യ,ജയപ്രഭ,ജയപ്രസാദ്.മരുമക്കള്‍: പ്രവീണ്‍,രതീഷ്,പ്രഭിത.

മധ്യവയസ്‌കനെ കാണ്മാനില്ല

ഷോളയൂര്‍ ശിരുവാണി എസ്‌റ്റേറ്റില്‍ മുനിയാണ്ടിയുടെ മകന്‍ മണികണ്ഠനെ ജൂലൈ 27 മുതല്‍ കാണ്മാനില്ല. പ്രായം 52 വയസ്. 165 സെ.മീ ഉയരമുണ്ട്. ഇരുനിറം. തമിഴ്, മലയാളം ഭാഷകള്‍ സംസാരി ക്കും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷോള യൂര്‍ പോലീസ്…

error: Content is protected !!