Day: October 8, 2022

സമര പ്രഖ്യാപനവുമായി കിഫ

കല്ലടിക്കോട്: പരിസ്ഥിതിലോല പ്രദേശ നിയമം നടപ്പാക്കുന്നതി ലെ അവ്യക്തത പരിഹരിക്കല്‍, വന്യമൃഗശല്യം തുടങ്ങിയവയില്‍ സത്വ ര നടപടി വേണമെന്ന് ആവ ശ്യപ്പെട്ടു കേരള ഇന്‍ഡിപെന്‍ഡ് ഫാര്‍ മേഴ്‌സ് അസോസിയേ ഷന്‍ (കിഫ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കരിമ്പ പഞ്ചായ ത്തില്‍…

മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ഡി.പി.ആർ തയ്യാറായി: പാലക്കാട് താലൂക്ക് വികസന സമിതി യോഗം

പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം രണ്ടുഘട്ടമായി നിർമ്മാണം പൂർത്തിയാക്കുന്നതിനായി ഡി.പി.ആർ തയ്യാറായ തായും കൗൺസിൽ തീരുമാനം ജില്ലാ കലക്ടർക്ക് നൽകിയതായും നഗരസഭ അധികൃതർ പാലക്കാട്‌ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. നെല്ല് സംഭരണത്തിന് മില്ലുകാർ തയ്യാറാകാത്തതിനാൽ എം.എൽ.എമാർ ചേർന്ന്…

സി.പി.എ.യു.പി സ്‌കൂളില്‍
ലഹരി വിരുദ്ധ ക്യാമ്പയിന്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് സൈക്കോളജി വിഭാഗത്തിന്റെ സഹ കരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.പ്രൊഫ. അല്‍ക്ക,പ്രൊഫ.നജീഹ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയി ച്ചു.സ്‌കൂള്‍ പ്രധാന അധ്യാപിക ശാലിനി,മാനേജര്‍ സി പി ഷിഹാ ബുദ്ദീന്‍,ആശ്രയ ചാരിറ്റി പ്രസിഡന്റ്…

മാനവമൈത്രി സംഗമവും
ഉന്നത വിജയികളെ ആദരിക്കലും നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാല യുടെ നേതൃത്വത്തില്‍ മാനവമൈത്രി സംഗമം നടത്തി.വാര്‍ഡ് മെ്മ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പി യൂസഫ് മാസ്റ്റര്‍ അധ്യ ക്ഷനായി.ചടങ്ങില്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ ആദരി ച്ചു.ചളവ ജി യു പി സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ഊര്‍മ്മിള…

വട്ടമണ്ണപ്പുറം സ്‌കൂളില്‍
പുഞ്ചിരിദിനം സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ എം.എല്‍.പി.സ്‌കൂളി ല്‍ ലോക പുഞ്ചിരിദിനം സംഘടിപ്പിച്ചു.മുന്‍ പഞ്ചായത്തംഗം വി.സി.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പി.പി ഉമ്മര്‍ അധ്യക്ഷനായി.പുഞ്ചിരിയുടെ പ്രാധാന്യത്തെ ക്കുറിച്ച് പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.മുന്‍ പഞ്ചായത്തംഗം സി മുഹമ്മദാലി, അധ്യാപകരായ കെ…

ഭീമനാട് സ്‌കൂളില്‍
കലോത്സവം വര്‍ണാഭമായി

കോട്ടോപ്പാടം: ഭീമനാട് ഗവ.യുപി സ്‌കൂള്‍ കലോത്സവം കോട്ടോപ്പാ ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. നാടന്‍പാട്ടു കലാകാരന്‍ സനേഷ് മുഖ്യാതിഥിയായിരുന്നു.പിടിഎ വൈസ് പ്ര സിഡന്റ് എന്‍.അബൂബക്കര്‍,എസ്എംസി ചെയര്‍മാന്‍ കെ സന്തോ…

സിഐടിയു ജില്ലാ സമ്മേളനം:
സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണവും പ്രത്യാഘാ തവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് സെമിനാര്‍ നടത്തി. സി ഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ഇല ക്ട്രിസിറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലയിൽ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു

ആലത്തൂര്‍: സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. സർവേയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ മേ ലാര്‍കോട് ഗ്രാമപഞ്ചായത്ത്…

ലഹരി വിരുദ്ധ സിഗ്നേച്ചര്‍
ക്യാമ്പയിന്‍ നടത്തി

കുമരംപുത്തൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി.മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍ ക്ലാസ്സെടുത്തു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ സഹദ്…

തെരുവുനായ പ്രശ്‌നം: സുപ്രീം കോടതിയില്‍ പ്രതീക്ഷ;മൃഗസ്‌നേഹികള്‍ നാടിനൊപ്പം നില്‍ക്കണം:എച്ച്ഡിഇപി ഫൗണ്ടേഷന്‍

മണ്ണാര്‍ക്കാട്: കേരളത്തിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെ ട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അനുകൂല മായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേസില്‍ കക്ഷി ചേ ര്‍ന്നിട്ടുള്ള സന്നദ്ധ സംഘടനയായ ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ ഡ് എ ന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍…

error: Content is protected !!