Day: October 17, 2022

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശി പൊലീസ്; ഡിജെ തടഞ്ഞു

മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജില്‍ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ഡിജെ പൊലീസ് തടഞ്ഞു.ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാ യി.തുടര്‍ന്ന് പൊലീസ് ലാത്തി വീശി വിദ്യാര്‍ത്ഥികളെ വിരട്ടിയോ ടിക്കുകയായിരുന്നു.വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി എസ്എഫ്‌ഐ സബ് കമ്മിറ്റി മാതൃകമാണ് പരിപാടി…

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ആവ ശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള…

ലൈഫ് ഭവന പദ്ധതി:
കൂട്ടധര്‍ണ നടത്തി

കുമരംപുത്തൂര്‍: ലൈഫ് ഭവന പദ്ധതിയില്‍ രണ്ടര വര്‍ഷത്തോ ളമായിവീടിനായി കാത്തിരിക്കുന്ന 1500 ഓളം ഗുണഭോക്താക്കള്‍ ക്ക് വീട് അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കൂട്ടധര്‍ ണ നടത്തി.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്…

കോങ്ങാട് നിയോജകമണ്ഡലത്തില്‍സംരംഭകത്വ പദ്ധതിയുടെ അവലോകന യോഗം നടന്നു

കോങ്ങാട്: കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വ ഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍…

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം മണ്ണാര്‍ക്കാട്ട്:

സംഘാടക സമിതി രൂപീകരിച്ചു മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവ ത്തിന് ഒക്ടോബര്‍ 31, നവംബര്‍ 2,3 തീയ്യതികളില്‍ നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയാകും.ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ.ടി മേളകളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി…

നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല
 ഒക്ടോബര്‍ 20, 21 തീയതികളില്‍

മുണ്ടൂര്‍: ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാ ക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബ ര്‍ 20, 21 തീയതികളില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും…

കാലാവസ്ഥ വിള ഇന്‍ഷുറന്‍സ്;
കര്‍ഷകര്‍ക്ക് 83 കോടി നല്‍കി

ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവ സരം തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പ നിയും സംയുക്തമായി കഴിഞ്ഞ ഖാരിഫ് 2021 സീസണില്‍ 35 കോ ടി രൂപയും റാബി…

ഐക്യദാര്‍ഢ്യപക്ഷാചരണം സമാപിച്ചു

അഗളി: ഐടിഡിപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നടത്തി യ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സമാപിച്ചു.എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി വിവിധ പരിപാടികള്‍ നടത്തി.ഊരുകളിലും സ്ഥാപനങ്ങളിലും ശുചീകരണ വും എക്‌സൈസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണവും നടത്തി.പട്ടിമാളം,പുതൂര്‍ ഊരുകളില്‍ ഗോത്ര ജീവി…

error: Content is protected !!