Day: October 10, 2022

കാണ്മാനില്ല

പാലക്കാട്: ചിറ്റൂര്‍ തെക്കേ ഗ്രാമം, വാല്‍മുട്ടി സുബ്രഹ്മണ്യന്റെ മകന്‍ രാജേന്ദ്രന്‍ (62)എന്നയാളെ ജൂലൈ ഏഴ് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, പുലിയുടെ ചിത്രം തോളില്‍ പച്ച കുത്തിയിട്ടുണ്ട്. ഇടത്തെ കൈയ്യിലെ നടുവിരലിന്റെ പകുതി മുറിഞ്ഞു…

കാണ്മാനില്ല

പാലക്കാട്: പുതുപ്പരിയാരം പാങ്ങല്‍ വീട്ടില്‍ മണികണ്ഠനെ സെപ്റ്റംബര്‍ അഞ്ചു മുതല്‍ കാണ്മാനില്ല. പ്രായം 45 വയസ്. 160 സെ.മീ ഉയരമുണ്ട്. കറുത്ത നിറം. മലയാളം, കൊങ്കിണി ഭാഷകള്‍ സംസാരിക്കാന്‍ അറിയാം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹേമാംബിക നഗര്‍ പോലീസ്…

ദ്വിദിന പ്രകൃതി പഠന
ക്യാമ്പിന് തുടക്കമായി

അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബി ന്റെ നേതൃത്വത്തില്‍ ദ്വിദിന പ്രകൃതി പഠന ക്യാമ്പിന് തത്തേങ്ങല ത്ത് തുടക്കമായി.വനം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യ ത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍ കെ…

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം

മണ്ണാര്‍ക്കാട്: ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കു ന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് പഞ്ചാ യത്ത് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളില്‍…

പുനര്‍ജനിയിലെ അന്തേവാസികള്‍ക്കായി വിനോദയാത്രയൊരുക്കി

അഗളി: ലോക മാനസികാരോഗ്യ ദിനത്തില്‍ കാവുണ്ടിക്കലിലെ പുനര്‍ജനിയിലുള്ള അന്തേവാസികള്‍ക്ക് ഏകദിന വിനോദയാത്ര യൊരുക്കി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ആ ശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന്‍,സൈക്യാട്രിസ്റ്റ് ഡോ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്തേവാസികളെ വിനോദയാത്ര കൊണ്ട് പോയത്.കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.അറബിക് ദര്‍ബാര്‍ റസ്റ്റോറന്റാണ്…

ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസ ന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും…

ഷോളയൂരില്‍ കണ്ണട
വിതരണം തുടങ്ങി

ഷോളയൂര്‍: കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിമിര നിര്‍ണയ ക്യാമ്പിലൂടെ കണ്ടെത്തിയവര്‍ക്കുള്ള കണ്ണട വിതരണം ആരംഭിച്ചു.ആദ്യഘട്ട ത്തില്‍ 25 പേര്‍ക്കാണ് കണ്ണട നല്‍കിയത്. നാല് മാസങ്ങളിലായാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് അഹല്ല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രപ രിശോധന ക്യാമ്പ്…

ലഹരിയെ തുടച്ച് നീക്കാന്‍
കര്‍മ്മനിരതരാകണം
:കെ.ശാന്തകുമാരി എംഎല്‍എ

കല്ലടിക്കോട് : നമ്മുടെ നാട്ടില്‍ നിന്നും ലഹരിയെ തുടച്ച് നീക്കാന്‍ ഓരോരുത്തരും കര്‍മ്മനിരതരാകണമെന്ന് അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പറഞ്ഞു.ലഹരിക്കെതിരെയുള്ള എക്സൈസിന്റെ വി മുക്തി പദ്ധതിയുടെ ഭാഗമായി കരിമ്പ പഞ്ചായത്തില്‍ നടന്ന ലഹരി വിരുദ്ധ പഞ്ചായത്ത് സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യു കയായിരുന്നു…

സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുളവാക്കും വിധമുളള
സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി

വിദ്വേഷ സന്ദേശങ്ങള്‍ തടയാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുംമത-സാമുദായിക സംഘടനകളും ബോധവത്ക്കരണം നല്‍കണം; ജില്ലാ കലക്ടര്‍ പാലക്കാട്: സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരി പ്പിക്കുന്നതും സംഘര്‍ഷമുളവാക്കും വിധമുളള സന്ദേശങ്ങളും പോ സ്റ്റുകളും ഒഴിവാക്കാന്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി അണിക ളും ശ്രദ്ധിക്കണമെന്ന് ജില്ലാ…

ആശ്രയ കിറ്റ് വിതരണത്തിലെ അഴിമതി:
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലേക്ക്
യുഡിഎഫ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് :നഗരസഭയില്‍ അഗതി രഹിത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റില്‍ അഴിമതി നടത്തിയവര്‍ക്കെ തിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.നഗര ഗ്രാമ മേഖലയില്‍ ആശ്രയത്തിന് ആരുമില്ലാത്ത അതി…

error: Content is protected !!