Day: October 23, 2022

കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി

അലനല്ലൂര്‍:കനത്ത മഴയില്‍ വെള്ളിയാര്‍ പുഴയിലുണ്ടായ മലവെ ള്ളപ്പാച്ചിലിനെ തുടര്‍ന്ന്‌ കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയ റി.ഞായാറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കോസ് വേയ്ക്ക് മുകളില്‍ വെള്ളം കയറി തുടങ്ങിയത്.ഇതോടെ ഇതുവഴി ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയായി.രാത്രി ഏ…

രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടി: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്.ആറ് പകര്‍ച്ചവ്യാധികളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി തയ്യാറാക്കും.നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍.…

യു.എസ്.എസ്.ഡി മൊബൈല്‍ ബാങ്കിങിനും പേയ്‌മെന്റിനും സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കി

മണ്ണാര്‍ക്കാട്: യു.എസ്.എസ്.ഡി അടിസ്ഥാനമാക്കിയുള്ള മൊബൈ ല്‍ ബാങ്കിങിനും പേയ്‌മെന്റിനും സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു.2022 ഏപ്രില്‍ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണി ക്കേഷന്‍ താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഒഴിവാക്കി…

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 32 ഹൈമാസ്റ്റ് സ്ഥാപിക്കും:ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ 2022-23 വര്‍ ഷത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ വിവിധ സ്ഥ ലങ്ങളില്‍ 32 എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയതായി എം.എല്‍.എ അറിയിച്ചു.…

ഇത് മുറിയക്കണ്ണി മാതൃക;
മെഡിക്കല്‍ ഉപകരണങ്ങളുടെ
സൗജന്യവിതരണ കേന്ദ്രമൊരുക്കി
ഡിവൈഎഫ്‌ഐ യൂണിറ്റ്

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണിയില്‍ മെഡിക്കല്‍ ഉപ കരണങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ കേന്ദ്രമൊരുക്കി ഡി വൈഎഫ്‌ഐ.സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് ഉപകര ണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.വീല്‍ ചെയറുകള്‍,വാക്കറുകള്‍, ഗ്ലൂക്കോമീറ്ററുകള്‍,എയര്‍ ബെഡ്ഡുകള്‍,നെബുലൈസറുകള്‍ തുട ങ്ങിയ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്.പ്രദേശത്തെ രോ ഗികള്‍ക്ക് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍…

യൂത്ത് ലീഗ് പാഠശാല നടത്തി

കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ നടത്തി വരുന്ന സീതി സാഹിബ് അക്കാദമിയ ‘പാഠ ശാല’യുടെ രണ്ടാം എഡിഷന്‍ കോട്ടോപ്പാടം കെ എ എച്ച് എച്ച് എസില്‍ നടന്നു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോ ല്‍കളത്തില്‍…

വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022 പിന്‍വലിക്കണം: സിഐടിയു ജില്ലാ സമ്മേളനം
പ്രതിനിധി സമ്മേളനം സമാപിച്ചു; പി.കെ ശശി പ്രസിഡന്റായി തുടരും

മണ്ണാര്‍ക്കാട്: വര്‍ഗ്ഗ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്ത് സിഐടിയു പതിനഞ്ചാം ജില്ലാ സമ്മേളനത്തോട നുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് സമാപനമായി. രാജ്യ ത്തിന്റെ ഭരണഘടനയുടെ മൗലീക തത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം,ഫെഡറലിസം,സാമൂഹ്യ നീതി,സാമ്പത്തിക പരമാധി കാരം എന്നിവയെ…

സി.എച്ച് പ്രതിഭാ ക്വിസ് ജില്ലാ തല മത്സരം അറിവുത്സവമായി

കോട്ടോപ്പാടം: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ക മ്മിറ്റി മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയയുടെ സ്മരണാര്‍ത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് നാലാം സീസണ്‍ മത്സരാര്‍ത്ഥികളുടെ പ ങ്കാളിത്തത്തിലും സംഘാടന മികവിലും വിജ്ഞാന കൈരളി യുടെ…

എല്‍എസ്എസ് വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കഴിഞ്ഞ വര്‍ഷത്തെ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ വീടുകളിലെ ത്തി അനുമോദിച്ചു.മണ്ണാര്‍ക്കാട് ഉപജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ ക്ക് നേടി റിദ നൗറിന്‍,പി ടി നിഹാല ജാസ്മിന്‍,പി മുഹമ്മദ്…

എല്ലാ ജില്ലയിലും ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീ ക്ഷണ സംവിധാനമായിട്ടാണ് ജില്ലാതല ജൈവ വൈവിധ്യ കോര്‍ഡി നേഷന്‍…

error: Content is protected !!