Day: October 9, 2022

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ക്ക് ഉത്സവബത്ത അനുവദിക്കണം

പാലക്കാട്: ജില്ലയിലെ മുഴുവന്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ക്കും ഉത്സവ ബത്ത അടിയന്തിരമായി അനുവദിക്കണമെന്ന് ആള്‍ കേരള അക്വാകള്‍ച്ചര്‍ പ്രമോട്ടേഴ്‌സ് യൂണിയന്‍ ജില്ലാ ജനറല്‍ ബോഡി യോ ഗം ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ താത്കാലിക ജീവനക്കാര്‍, ദിവസ വേതനക്കാര്‍ തുടങ്ങിയവര്‍ക്ക് ഉത്സവ ബത്ത അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.വിവിധ…

എല്‍ഡിഎഫ് എതിരില്ലാതെ
തെരഞ്ഞെടുക്കപ്പെട്ടു

കുമരംപുത്തൂര്‍:സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്‍.മണികണ്ഠനെ പ്രസിഡന്റായും രമേഷ് നാവായത്തിനെ വൈ സ് പ്രസിഡന്റായും തെരഞ്ഞെടുത്തു.പി കൃഷ്ണകുമാര്‍,എ.കെ അബ്ദുല്‍ അസീസ്,സി.മുഹമ്മദ് ഷനൂബ്,എം.അബ്ദുള്‍ നാസര്‍, എ.രാമകൃഷ്ണന്‍,ടി.ഉസ്മാന്‍,കെ.ഗോപാലകൃഷ്ണന്‍,കെ.സുരേഷ് ബാ ബു,ലിജ രാജ്,കെ പി റീന,കെ.ഐഷാബി എന്നിവര്‍ ഭരണസമിതി…

വട്ടമണ്ണപ്പുറം കൂട്ടായ്മ നിർമിച്ച വീട് കൈമാറി

അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ജനകീയ കൂട്ടായ്മ നിർ മിച്ചു നൽകിയ വീട് കൈമാറി. പാട്ടത്തൊടി സലീനക്കും കുടും ബത്തിനുമായാണ് കൂട്ടായ്മ ആലുംകുന്നിൽ വീട് നിർമിച്ചു നൽകി യത്. പാറോക്കോട്ട് മുജീബ് സൗജന്യമായി നൽകിയ നാല് സെൻ്റ് സ്ഥലത്താണ് സ്വപ്ന ഭവനമുയർന്നത്. വീടിൻ്റെ…

മുണ്ടക്കുന്നില്‍ ലഹരി
വിരുദ്ധ ക്യാമ്പയിന്‍ നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാല യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി. മുണ്ട ക്കുന്ന് എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വായനശാല മെ മ്പര്‍ഷിപ്പും വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാ ടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി…

പ്രവാചകന്റെ സ്‌നേഹ സ്മരണയില്‍ നാടെങ്ങും നബിദിനാഘോഷം

മണ്ണാര്‍ക്കാട്: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രവാ ചക സന്ദേശവുമായി വിശ്വാസികള്‍ ഇന്ന് നബിദിനമാഘോഷി ച്ചു.റബീഉല്‍ അവ്വല്‍ 12ന് പിറന്ന വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497-ാം ജന്‍മദിനമാണ് ഇന്ന്.പള്ളികളിലും മദ്രസ കളിലും വിവിധ പരിപാടികള്‍ നടന്നു.വീഥികള്‍ ഘോഷയാത്ര കളാല്‍ വര്‍ണാഭമായി.പ്രവാചകന്റെ മഹത്വം പ്രകീര്‍ത്തിപ്പിക്കുന്ന…

ഗ്രാമ വെളിച്ചം പദ്ധതി
;മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ എസ് സി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചേലേങ്കര പച്ചക്കാട് കോളനിയിലും,കുമരംപുത്തൂര്‍ ഞെട്ടാരക്കടവ് നെല്ലിപ്പടിയിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ സ്വിച്ച്…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍: ഭരണ/നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു

പാലക്കാട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഭരണ/നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു.ജില്ലാ കലക്ടര്‍ ചെയര്‍ പേഴ്‌സണും എം.എല്‍.എമാരായ കെ.ബാബു, കെ.പ്രേംകുമാര്‍, എ.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്,…

എലിപ്പനി രോഗ നിര്‍ണയത്തില്‍ കാലതാമസം ഒഴിവാക്കാന്‍ പുതിയ സംവിധാനം

മണ്ണാര്‍ക്കാട്: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സം സ്ഥാനത്ത് 9 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി. എലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചി കിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്.രോഗം ബാധിച്ച് മൂന്നുനാല്…

error: Content is protected !!