അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുടും ബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി.അട്ടപ്പാടി കാവുണ്ടിക്കലില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയു ടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൃഷി മന്ത്രി പി.പ്രസാദ് കൈമാറി. മരിച്ച വീട്ടമ്മയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി തുക കൈമാറിയത്.