്അലനല്ലൂര്‍:സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് കൂമഞ്ചീരി അബൂബക്കര്‍-നുസ്രത്ത് ദമ്പതികളുടെ മകള്‍ അഫ്‌നിദയെ മുണ്ടക്കുന്ന് ന്യൂഫിനിക്‌സ് ക്ലബ്ബ് അനുമോദിച്ചു.ക്ലബ്ബ് രക്ഷാധികാരി ജയശങ്കരന്‍ മാസ്റ്റര്‍ ഉപഹാരം കൈമാറി.പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്,സെക്രട്ടറി ശിഹാ ബുദ്ധീന്‍,ട്രഷറര്‍ ഷാഫി,വി.ടി സമീല്‍,ആഷിര്‍ ഷഹാന്‍,കെ. മുബ ഷീര്‍, ര്‍ഷാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!