കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റ് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സെഥിരം സമിതി ചെയര്‍ മാന്മാരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മാട ത്തുംപുള്ളി, വാര്‍ഡ് മെമ്പര്‍മാരായ മേരി സന്തോഷ്, രുഗ്മിണി, ടി. കെ ഷമീര്‍, ശരീഫ് ചങ്ങലീരി, സിദ്ദിഖ് മല്ലിയില്‍, ഹരിദാസന്, രാജ ന് ആമ്പാടത്ത്, കാദര്‍, സെക്രട്ടറി കെ.വി രാധാകൃഷ്ണന് നായര്‍, കോ ഡിനേറ്റര് ശ്രീരേഖ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സുനിത സ്വാഗതവും സല്‍മ നന്ദിയും പറഞ്ഞു. ഫെസ്റ്റ് നാളെ സമാപിക്കും.