മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ വെള്ളം കയറിയ കോസ് വെയിലൂടെ അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാ ഫിക് പൊലീസ് പിഴ ചുമത്തി. ഞെട്ടരക്കടവ് കോസ് വെയിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പൊലീസ് പിഴ ചുമത്തിയത്. യാ ത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പിഴ ചുമത്തിയത്.