മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ മാസപ്പറമ്പ് കൊമ്പംകുണ്ട് ആദി വാസി കോളനിയിലെ ചാത്തിയുടെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവ സം ഉച്ചയോടെ പെയ്ത മഴയിലാണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നത്. വീട്ടിലെ താമസക്കാരെ റവന്യു ജീവനക്കാര്‍ ഇടപെട്ട് തൊട്ടടുത്തു ളള സഹോദരി വെളളച്ചിയുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!