അലനല്ലൂര്‍: തെച്ചിക്കോട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നാളെ വൈകിട്ട് 6.30 മുതല്‍ ഗുരുവായൂര്‍ ദേവസ്വം കലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടംകളി അരങ്ങേറും. ദീപാരാധനക്ക് ശേഷമാണ് കൃഷ്ണനാട്ടംകളി ആരംഭിക്കുക.കൃഷ്ണാവതാര കഥയാണ് അവതരിപ്പിക്കുക.വഴിപാട് ബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 2000രൂപ റസീറ്റാക്കാ വുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9605912918, 8089817290, 9447364716, 7907952168
