അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂ ണിറ്റ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് വ്യാഴാഴ്ച രാവി ലെ 10മണിക്ക് അലനല്ലൂര്‍ വ്യാപാര ഭവനില്‍ വെച്ച് നടക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക് അറിയിച്ചു.കരിയര്‍ ഗുരു എം.എസ് ജലീല്‍ ക്ലാസ് നയിക്കും.പ്രവേശനം തികച്ചും സൗജ ന്യമാണ്.ഉന്നത പഠനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി വിദ്യാര്‍ ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9447226249,9447488329, 9447840819,9188392605

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!