കരിമ്പ: മൂന്നേക്കര്‍ പറക്കുന്നേല്‍ ജോസ് അഗസ്റ്റിന് (73) അന്തരിച്ചു. സംസ്ക്കാരം നാളെ (ഏപ്രില്‍ – 20, ഞായര്‍) രാവിലെ 10-ന് ചുള്ളിയാംകുളം ഹോളീ ഫാമിലി പള്ളി സെമി ത്തേരിയില്‍. ഭാര്യ: അന്നമ്മ ( വണ്ടനാനിക്കല്‍ കുടുംബാംഗം).മക്കള്‍: ജോമി, ജിംസ്, ജിജോ. മരുമകള്‍: അനു.