മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല കമ്മിറ്റി ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ ഒ. ജി.അനില്‍കുമാറിന് അവകാശ പത്രിക നല്‍കി.പാലക്കാട് റവന്യൂ ജില്ലാ പ്രസിഡന്റ് ഹംസ അന്‍സാരി, വിദ്യഭ്യാസ ജില്ലാ സെക്രട്ടറി കരീം മുട്ടുപാറ,ട്രഷറര്‍ നസീര്‍ ബാ ബു,ഉപജില്ല പ്രസിഡന്റ് മുഹമ്മദലി കല്‍ക്കണ്ടി, സെക്രട്ടറി ഹംസ ക്കുട്ടി പയ്യനെടം,അലിഫ് വിംഗ് കണ്‍വീനവര്‍ മന്‍സൂര്‍ അമ്പലപ്പാ റ,നൗഷാദലി അറിയൂര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!