അലനല്ലൂര്‍: എസ്.എസ്. എല്‍.സി,പ്ലസ്.ടു ഉന്നത വിജയികളെ അനു മോദിക്കുന്നതിനായി എടത്തനാട്ടുകര മേഖലാ എം.എസ്.എഫ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം ‘വിജയാരവം -22 ‘ സംഘ ടിപ്പിച്ചു.കോട്ടപ്പള്ള സന ഓഡിറ്റേറിയത്തില്‍ വെച്ചു നടന്ന സദസ്സില്‍ മേഖലയിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് 80 ലേറെ എ പ്ലസ് വിജ യികളെ ഉപഹാരം നല്‍കി അനുമോദിച്ചു.മുസ്ലിം യൂത്ത് ലീഗ് സം സ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. എം. എസ്.എഫ് മേഖലാ പ്രസിഡണ്ട് ഷിജാസ് പുളിക്കല്‍ അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി കെ.യു ഹംസ മുഖ്യപ്രഭാഷണം നടത്തി.കെ.ടി ഹംസപ്പ,എം.പി.എ ബക്കര്‍ മാസ്റ്റര്‍,പി.റഫീഖ,മടത്തൊടി അലി, ബഷീര്‍ പടുകുണ്ടില്‍,സജീര്‍ നെട്ടരക്കടവ്,അഫ്‌സല്‍ കൊറ്റാര യില്‍,റഹീസ് അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍,തുവശ്ശേരി ബാപ്പു, കെ.അബൂ ബക്കര്‍,റഹ്മത്ത് മടത്തൊടി,നിജാസ് ഒതുക്കും പ്പുറത്ത്, ടി.പി സൈ നബ,എ ഷിഹാബ്, യഹ്കൂബ്,മുസ്തഫ പൂക്കാടം,ഫാസില്‍, റാഷി ന്‍,സ്വാലിഹ്,പി.ഷാമില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!