അഗളി: തോക്ക് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയതുമായി ബ ന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ജെല്ലിപ്പാറ ദോ ണിഗുണ്ട് അമ്പലപ്പാറ വീട്ടില്‍ ശിവദാസന്റെ മകന്‍ പ്രശാന്ത് (രാഹു ല്‍, അമ്പലം – 24) ആണ് അറസ്റ്റിലായത്.ഇതോടെ കേസിലെ പത്ത് പ്രതികളും പിടിയിലായി.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ യാണ് അട്ടപ്പാടി നരസിമുക്ക് ഇരട്ടക്കുളത്തിലെ സ്വകാര്യ ഫാം ഹൗ സില്‍ വെച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (25) കൊല്ലപ്പെ ട്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!