മണ്ണാര്‍ക്കാട് :ചങ്ങലീരി മല്ലി യൂണിറ്റ് എസ്.വൈ.എസ് പാഠശാലയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന വും മല്ലി മസ്ജിദുല്‍ ഖൈറാത്തില്‍ വെച്ച് നടന്നു.മണ്ണാര്‍ക്കാട് സോണ്‍ ദഅ്വാ സെക്രട്ടറി ഉസ്മാന്‍ സഖാഫി കാരക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി ആശംസയര്‍പ്പിച്ചു.പ്ലസ് ടു പരീ ക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് ഇര്‍ഫാന്‍ എം. സ്വലാഹു ദ്ദീന്‍ എന്‍.വി. എന്നിവര്‍ക്കുള്ള ട്രോഫി വിതരണം സര്‍ക്കിള്‍ സെ ക്രട്ടറി മുഹമ്മദലി മോതിക്കല്‍,ഉസ്മാന്‍ സഖാഫി കാരക്കാട് എന്നി വര്‍ നിര്‍വ്വഹിച്ചു.അബ്ബാസ് മല്ലിയില്‍, ,അബ്ദു സമദ് സഅദി എന്നിവ ര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!