ആലത്തൂര്‍: ആലത്തൂര്‍ എസ്മിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ലോഗോ ലോഞ്ചിങ് കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി,പഞ്ചായത്ത് അംഗം നജീബ്, വ്യാ പാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശൈഖ് ചിന്നാവ,സിനിമ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ,എസ്മിന്‍ ഡയറക്ട ര്‍മാരായ എം.കെ.മുഹമ്മദ് അനസ്,സി.എം.സബീറലി,ജമാലുദ്ധീന് എന്നിവര്‍ പങ്കെടുത്തു.ഫാക്ടറി വിലയില്‍,ഏറ്റവും പുതിയ ഡിസൈ നുകളില്‍,ബി.ഐ.എസ്,എച്ച്.യു.ഐ.ഡി ഹാള്‍ മാര്‍ക്ക് സ്വര്‍ണം ലഭ്യമാകുന്ന ആലത്തൂരിലെ ഏറ്റവും വലിയ ജ്വല്ലറിയായിരിക്കും എസ്മിന്‍ എന്ന് മാനേജ്മെന്റ് പറഞ്ഞു.