Month: July 2022

വട്ടമണ്ണപ്പുറം സ്‌കൂളില്‍
ചക്കവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

അലനല്ലൂര്‍: കൊതിയൂറും ചക്കവിഭവങ്ങളുടെ പ്രദര്‍ശനമൊരുക്കി വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ ലോക ചക്കദിനമാഘോഷിച്ചു. ചക്ക കൊണ്ട് പ്രഥമന്‍,വരട്ടി, ഉപ്പേരി,പുഴുക്ക്,ഉണ്ണിയപ്പം, അട, അച്ചാ ര്‍,കൊണ്ടാട്ടം,പപ്പടം തുടങ്ങിയ വിഭങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാ യിരുന്നത്.വിവിധ മത്സരങ്ങളുമുണ്ടായി. ചക്കയുടെ പ്രാധാന്യത്തേയും നാട്ടുഭക്ഷണത്തിന്റെ മേന്‍മയെ കു റിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍…

മുസ്ലിം ലീഗ് പ്രതിഷേധ
സായാഹ്നം നടത്തി

കല്ലടിക്കോട്: വര്‍ഗീയതക്കെതിരെ നീതിക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഭരണകൂട ഭീകരത ക്കെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്ന സംഗമം നടത്തി. പനയംപാടത്ത് നടന്ന പ്രതിഷേധം കോങ്ങാട് നിയോജകമണ്ഡലം മുസ്ലിം…

പുരസ്‌കാര നിറവില്‍ മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി

മണ്ണാര്‍ക്കാട്: മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള സം സ്ഥാന പുരസ്‌കാരം സ്വന്തമാക്കി മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി.സംസ്ഥാന അവാര്‍ഡ് പട്ടികയില്‍ രണ്ടാം സ്ഥാനമാണ് സൊസൈറ്റിക്ക് ലഭിച്ചത്.കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വിഎന്‍…

മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കുമരംപത്തൂര്‍: കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കുമരംപുത്തൂര്‍ നെച്ചുള്ളി പിആര്‍സി മൈതാനത്തിന് സമീപം പുറ്റാനിശ്ശേരി രാമന്‍കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തക ര്‍ന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.രാമന്‍കുട്ടിയുടെ ഭാര്യ തൊ ഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന സമയത്താണ് ദുരന്തമുണ്ടാ യത്.ഈ സമയം…

അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിക്ക് സ്‌പൈസസ് പുരസ്‌കാരം

അഗളി: മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിം ഗ് സൊസൈറ്റിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ ച്ചിന്റെ 2022 ലെ സ്പൈസസ് പുരസ്‌കാരം ലഭിച്ചു.കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയി ല്‍ ഫാമിംഗ് സൊസൈറ്റി സെക്രട്ടറി…

വര്‍ഗീയതയെ മുഖം നോക്കാതെ എതിര്‍ക്കും: എം സ്വരാജ്

മണ്ണാര്‍ക്കാട്: മാനവ രാശിയെ നശിപ്പിക്കുന്ന വര്‍ഗീയതയെ മുഖം നോക്കാതെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്.അരുത് കൊല്ലരുത് മനുഷ്യനാവുകയെന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ മണ്ണാര്‍ ക്കാട് സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ആര്‍എസ്എസ് വര്‍ഗീയതയുടെ മൊത്തവിതരണക്കാ…

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷ യെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിര ത്തിലധികം വരുന്ന കൈറ്റ്…

അലനല്ലൂരില്‍ സ്ത്രീസൗഹൃദ
പൊതുടോയ്‌ലെറ്റ് സ്ഥാപിക്കണം
:ജനാധിപത്യ മഹിളാ അസോസിയേഷന്‍

അലനല്ലൂര്‍ ടൗണ്‍ പ്രദേശത്ത് സ്ത്രീ സൗഹൃദ പൊതു ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അലന ല്ലൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലേക്ക് എത്തുന്ന സ്ത്രീകള്‍ പൊതു ടോയ്‌ലെറ്റ് ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തരമായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള…

മണ്ണാർക്കാട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല ആരോഗ്യ മേള സംഘടിപ്പി ച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്‍റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍ മഖ്യാഥിതിയായിരുന്നു.വിളംബര…

തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമങ്ങള്‍ സ്ത്രീകളെ വലയ്ക്കുന്നു : ബൃന്ദ കാരാട്ട്

അഗളി : തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയതായി കൊണ്ടു വന്നി രിക്കുന്ന നിയമങ്ങള്‍ സ്ത്രി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. തൊഴിലുറപ്പ് പണി നടക്കുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വട്ടലക്കി ലക്ഷം വീട് കോളനി, അഗളി…

error: Content is protected !!