മുന്‍കാല സഹകാരികള്‍ക്ക് സമാശ്വാസവുമായി
അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി
അലനല്ലൂര്‍: സര്‍ക്കാരിന്റെ സഹകരണ അംഗ സമാശ്വാസ നിധി പ ദ്ധതിയില്‍ ധനസഹായ വിതരണം ആരംഭിച്ച് അലനല്ലൂര്‍ സഹകര ണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി.പരാലിസിസ് ബാധിച്ച് തളര്‍ന്നു കിടക്കുന്ന ദാസന്‍ അമ്പാഴത്തിലിന് സഹായമെത്തിച്ചാണ് സംഘ ത്തിന് കീഴില്‍ ധനസഹായ വിതരണം തുടങ്ങിയത്.സംഘം അഡ്മി…