ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രം മണ്ണാര്‍ക്കാട് അഹല്യ കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-ജീവി ത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.കുടുംബരോഗ്യ കേ ന്ദ്രത്തിലെ ഫീല്‍ഡ് ജീവനക്കാര്‍ ഊര് സന്ദര്‍ശന വേളയില്‍ ഊരുക ളിലുള്ളവരില്‍ തിമിരം ബാധിച്ചവര്‍ കൂടുതലാണെന്ന് കണ്ടെത്തി യിരുന്നു.ഇതേ തുടര്‍ന്നാണ് നേത്ര പരിശോധന ക്യാമ്പ് ഒരുക്കിയത്. പങ്കെടുത്ത 53 പേരില്‍ 30 പേരില്‍ തിമരം കണ്ടെത്തി.ഇവരെ വ്യാ ഴാഴ്ച അഹല്ല്യ കണ്ണാശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയ രാക്കും.
ഷോളയൂര്‍ ആശുപത്രയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മു ഹമ്മദ് മുസ്തഫ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി എ ന്നിവ രുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ അഹല്യ ആശുപത്രി അഡ്മി നിസ്‌ട്രേറ്റര്‍ വിജീഷ്,കോ-ഓര്‍ഡിനേറ്റര്‍ സബിക്, ഒപ്‌റ്റെമെ ട്രിസ്റ്റ് പ്ര ജീഷ,അലട്ടിയ, സ്റ്റാഫ് നഴ്‌സ് അനുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ രംജിത്ത്, ലാലു, ഗോപകുമാര്‍,ഉമേഷ് രാജ്, രവി. എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമോള്‍, സേതുലക്ഷ്മി, ശിവകാമി ,സൂര്യ, അജ്‌ന യുസഫ്,ആശ വര്‍ക്കര്‍മ്മാര്‍, ജാഫരലി, മനോജ്, രാജേ ഷ് എന്നിവര്‍ പങ്കെടുത്തു.