കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടു ത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണീച്ച ര്‍ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അദ്ധ്യക്ഷനായി.ക്ഷേമ കാര്യ സ്ഥിരം സിമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേ ഴ്‌സണ്‍ റഫീന മുത്തനില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപു.റ്റി.കെ. അസിസ്റ്റന്റ് സെക്രട്ടറി പത്മാ ദേവി. ആര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചാ യത്തിലെ 100 എസ്. സി. വിദ്യാര്‍ത്ഥികള്‍ക്കാണ് വിതരണം നടത്തു ന്നത്.