ശിഹാബ് തങ്ങള്‍
അനുസ്മരണം നടത്തി
കോട്ടേപ്പാടം: കൊടക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശി ഹാബ്തങ്ങള്‍ അനുസ്മരണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ ലീഗ് സെക്രട്ടറി വി.കെ. അലി അധ്യക്ഷനായി.ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ അനുസ്മ…