മണ്ണാര്‍ക്കാട്: കെഎസ്ടിഎയുടെ 31-ാം സംസ്ഥാന സമ്മേളനത്തടനു ബന്ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ലയില്‍ പതാക ദിനം ആചരിച്ചു.ഡിഇഒ ഓഫീസിന് മുന്നില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അജില ഉദ്ഘാ ടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് വി.എം.ഉഷാദേവി അധ്യക്ഷയായി. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.ആര്‍ രവിശങ്കര്‍ സംസാരി ച്ചു.പി.എം.മധു,കെ.ലത,ഷൈന്‍ ശങ്കര്‍ദാസ്,എ.മുഹമ്മദാലി, ജി.എന്‍. ഹരിദാസ്,കെ.രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.ഉപജില്ലാ സെ ക്രട്ടറി കെ.കെ.മണികണ്ഠന്‍ സ്വാഗതവും ട്രഷറര്‍ പി.ബിനോജ് നന്ദി യും പറഞ്ഞു.നവകേരള സൃഷ്ടിക്കായി അണി ചേരൂ,മതനിരപേക്ഷ ജനകീയ വിദ്യഭ്യാസം ശക്തിപ്പെടുത്തൂവെന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 19,20 തിയതികളില്‍ കൊല്ലത്ത് വെച്ചാണ് സംസ്ഥാന സമ്മേള നം നടക്കുന്നത്.