കോട്ടേപ്പാടം: കൊടക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശി ഹാബ്തങ്ങള്‍ അനുസ്മരണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ ലീഗ് സെക്രട്ടറി വി.കെ. അലി അധ്യക്ഷനായി.ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ അനുസ്മ രണ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പാറ ശ്ശേരി ഹസ്സന്‍,വൈസ് പ്രസിഡണ്ട് സി.കെ മുഹമ്മദ്,സെക്രട്ടറി എന്‍ മുഹമ്മദാലി,ശാഖാ ലീഗ് പ്രസിഡണ്ട് സമദ് മേലേതില്‍,ട്രഷറര്‍ അ ബൂബക്കര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ സി.കെസുബൈര്‍, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് സലിം നാലകത്ത്, സെക്രട്ടറി റഫീഖ് മാനി, ട്രഷറ ര്‍ വി.കെ ബഷീര്‍, അസൈനാര്‍ മാസ്റ്റര്‍, മുസ്തഫ നാലകത്ത്, ഉനൈസ് തങ്ങള്‍, സി.പി. റഫീഖ്,സി.കെ അബ്ദുല്‍ അസീസ്, സി.പി ജയശങ്കര്‍, റഫീഖ് നാലകത്ത്, മണ്ണില്‍ മുഹമ്മദ് കുട്ടി ഹാജി, പി.സി ബഷീര്‍, അബി സി.കെ, ഫജാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!