Day: December 4, 2021

വന്യമൃഗശല്യം; അധികൃതരുടെ അനാസ്ഥക്കെതിരെ, മുസ് ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു

അലനല്ലൂര്‍: വന്യമൃഗശല്യത്തില്‍ അധികൃതരുടെ അനാസ്ഥക്കെ തിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിം ലീഗ് മലയോര മേഖല സംയുക്ത സമിതി കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസി…

അട്ടപ്പാടിയില്‍ ഉള്ളവര്‍ക്ക്
അട്ടപ്പാടിയില്‍ തന്നെ ചികിത്സ
ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

അഗളി: അട്ടപ്പാടിയില്‍ എല്ലാവര്‍ക്കും പോഷകാഹാരവും മാനസി കാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പ്രദേശിക തലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ ജ് പറഞ്ഞു.ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി സന്ദര്‍ ശിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം…

error: Content is protected !!