മണ്ണാര്‍ക്കാട്: പിഡിപി സമന്വയം 2021ന്റെ ഭാഗമായുള്ള മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി ശാഹുല്‍ ഹമീദ് ഉദ്ഘാട നം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് മു ഖ്യപ്രഭാഷണം നടത്തി.ഷക്കീര്‍ തോണിക്കര അധ്യക്ഷനായി. മണ്ഡ ലം വൈസ് പ്രസിഡന്റ് സിദ്ധീഖ് മച്ചിങ്ങള്‍ മണ്ഡലം റിപ്പോര്‍ട്ടിങ് നടത്തി.നേതാക്കളായ ഹിഷാം അലി അലനല്ലൂര്‍,റഹ്മാന്‍ കുരിക്കള്‍, ആസിഫ് അലി,മുഹമ്മദ് ഷിബിലി,മുഹമ്മദ് കോയ തങ്ങള്‍, സിയാ വുദ്ദീന്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ശിഹാബ് മൈലാംപാടം സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!