കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന് സെന്റര്‍ ആദിമുഖ്യത്തില്‍ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കോട്ടോപ്പാടം ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ പി.കെ.വിജയന് വിഷ യാവതരണം നടത്തി.ലൈബ്രറി പ്രസിഡന്റ് മൊയ്തീന്‍കുട്ടി. സി. അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ , എം. അസീസ്,
എം.ചന്ദ്രദാസന്‍ , കെ.വിപിന്‍ , കെ.രാമകൃഷ്ണന് , ഷൗക്കത്തലി എ,എം.മനോജ് എന്നിവര്‍ സംസാരിച്ചു.