തിരുവനന്തപുരം:അട്ടപ്പാടിയില്‍ അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത് സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോ ര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടി വി അനുപമയ്ക്ക് നിര്‍ദേശം നല്‍കി. കാ ര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച(നാളെ) അട്ടപ്പാടി യിലെത്തും. രാവിലെ പത്തിന് അഗളിയില്‍ യോഗം ചേരും. അഗളി, പുതൂര്‍ പഞ്ചായത്തുകളിലാണ് അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത്.