അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.അഗളി കതിരംപതി ഊരിലെ രമ്യ – അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെ ണ്‍കുട്ടിയാണ് മരിച്ചത്. ഇവരുടെ ആദ്യ കുട്ടിയാണിത്. ഹൃദ്രോഗി യാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ട ത്തറ ആശുപത്രിയില്‍ കൊണ്ട് വരുന്ന വഴിയില്‍ വെച്ചു തന്നെ കു ഞ്ഞ് മരിച്ചു. ഇന്നത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഒരാഴ്ചയ്കക്കി ടെ നാലാമത്തേതും ഈ വര്‍ഷത്തെ പതിനൊന്നാമത്തെ മരണവും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!