മണ്ണാര്‍ക്കാട്:താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വനം വ കുപ്പ് ആര്‍ആര്‍ടി മലമ്പാമ്പുള്‍പ്പടെ മൂന്ന് പാമ്പുകളെ പിടികൂടി വന ത്തില്‍ വിട്ടു.കല്ലടി കോളേജിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇരു പത് കിലോയോളം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്. തെങ്കരയി ല്‍ ഒരു വീട്ടിലെ കോഴിക്കൂടില്‍ നിന്നും മൂര്‍ഖനേയും അലന ല്ലൂര്‍ ഭാഗത്ത് നിന്നും ഒരു അണലിയേയുമാണ് പിടികൂടിയത്.ജനങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആര്‍ആര്‍ടിയുടെ ഇടപെടലുണ്ടാ യത്.മണ്ണാര്‍ക്കാട് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പുകളെ പിടികൂ ടിയത്.ഇവയെ മന്ദംപെട്ടി വനത്തില്‍ വിട്ടയച്ചതായി ആര്‍ആര്‍ടി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!