കോട്ടോപ്പാടം: മുംബൈയില്‍ വാഹനാപകടത്തില്‍ കോട്ടോപ്പാടം സ്വദേശി മരിച്ചു.മേക്കളപ്പാറ വഴങ്ങാട്ട് പുത്തന്‍പുരയില്‍ സ്‌കറിയ യുടെ മകന്‍ ജോമറ്റ് (34) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയായി രുന്നു അപകടം.ബുധനാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും മുംബൈ യിലേക്ക് ചരക്കുമായി പോയ കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവറാ യിരുന്നു ജോമെറ്റ്.മാതാവ്: മേരി.ഭാര്യ: ചിഞ്ചു.മകള്‍: അലൈന (മൂന്ന് മാസം).സഹോദരന്‍: മേജോ.സംസ്‌കാരം ഞായറാഴ്ച 11.30 ന്‌കോട്ടോപ്പാടം സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമി ത്തേരിയില്‍ .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!