മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മി റ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 104-ാമത് ജന്‍മദിനം ആഘോഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അരു ണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി. നി യോജക മണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത,മണികണ്ഠന്‍ പുൡയത്ത്, ഷാജി അരയങ്ങോട്,അയ്യപ്പന്‍ ചാഴിയോട്ടില്‍,അജേഷ് എം,വിജയ പ്പന്‍ പി,അനീഷ് വടക്കുംമണ്ണം,അനീഫ പെരിഞ്ചോളം,അര്‍ജുന്‍ പുളിയത്ത് എന്നിവര്‍ സംസാരിച്ചു.

തെങ്കര:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 104-ാമത് ജന്‍മദിനാ ഘോഷത്തോടനുബന്ധിച്ച് തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാര്‍ച്ചയും നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജ കമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ശിവദാസന്‍,മണ്ഡലം സെക്രട്ടറിമ്മാരായ സുര കുണ്ടില്‍, അല്ലാ ബക്‌സ്,സഹീല്‍ തെങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!