തെങ്കര: ഇന്ധന പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എഐവൈഎഫ് തെങ്കര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ജില്ലാ ജോ യിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ആബിദ് കൈതച്ചിറ അധ്യക്ഷനായി.മേഖല ഭാരവാഹി കളായ ഗ്രീഷ്മ, ഹരിപ്രസാദ്, ഉമേഷ്, സുധീഷ്, നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ഭരത് സ്വാഗതവും ട്രഷറര്‍ സി എച്ച് ഷനൂബ് നന്ദിയും പറഞ്ഞു.