അലനല്ലൂര്‍: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍ വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.ലോക്കല്‍ സെക്രട്ടറി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.സി.ടി രവീന്ദ്രന്‍ അധ്യ ക്ഷനായി.പി സോമരാജന്‍, അബ്ദുള്ള മാസ്റ്റര്‍ വി, ഷൈജു വി,പ്രജീഷ് പി, ഷമീര്‍ബാബു പി, ഷമീര്‍ ബാബു, ഉസ്മാന്‍ വി ടി, കൃഷ്ണകുമാര്‍ എം, ഷൈലജ വി, എം. പി സുരേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ നൈസി ബെന്നി, അനില്‍കുമാര്‍, എന്നിവര്‍ പ്രകടനത്തിന് നേതൃ ത്വം നല്‍കി.ടി വി സബാസ്റ്റ്യന്‍ സ്വാഗതവും വി അബൂബക്കര്‍ നന്ദി യും പറഞ്ഞു.